Chapter Title : Made in U.K for മൊണ്ണ സാലി 4 [Athif]
അത് കേട്ടപ്പോൾ എനിക്ക് ഉള്ളിൽ എന്തോ ഒരു ബുദ്ദിമുട്ട് തോന്നി.
Yes മിസ്ട്രെസ്..
ഹസ്ന : ജോലി ഒക്കെ തീർത്തു വാ..
ഞാൻ റൂമിൽ കാണും.
ഞാൻ പാത്രങ്ങൾ ഒക്കെ കഴുകി വെച്ച്., ജോലി ഒക്കെ ഒതുക്കി, ലൈറ്റ് ഒക്കെ ഓഫ് ആക്കി വന്നപ്പോൾ.
ഹസ്ന റൂമിൽ ബെഡിൽ കുറെ ഡ്രസ്സ് വലിച്ച് വാരി ഇട്ടിരിക്കുന്നു.
ഹസ്ന : ഈ ഡ്രസ്സ് ഒക്കെ എടുത്ത് പാക്ക് ചെയ്യണം., നല്ല പോലെ തേച്ച് വേണം മടക്കി വെക്കാൻ.
നാളെ early മോർണിംഗ് നമുക്ക് ഇവിടെ നിന്നും ഇറങ്ങണം.
ഗോവ ട്രിപ്പ്.
Ok..?
പിന്നെ ഞാൻ പറഞ്ഞ കാര്യങ്ങൾ ഓർമ്മ ഉണ്ടല്ലോ..
പുറത്തും നീ എന്റെ slave തന്നെ ആണ്.
അത് ഓർമയിൽ ഉണ്ടാവണം..
മ്മ്..
ചെല്ല്.
എല്ലാം തേച്ച് മടക്കി വെക്കു.
അപ്പുറത്തെ റൂമിലോട്ട് വിട്ടോ..
പിന്നെ..
ഇനി മുതൽ നീ ഈ റൂമിൽ എന്റെ കൂടെ കിടക്കേണ്ട.
ഒരു ബെഡ് എടുത്ത് നിലത്തിട്ട് താഴെ കിടന്നാൽ മതി.
പിന്നെ ചിലപ്പോൾ ഒക്കെ ഞാൻ അപ്പുറത്ത് ഒറ്റക്കാവും കിടക്കുക.
Ok മിസ്ട്രെസ്.
.
ഹസ്ന : Good.. Then carry on.. ചെല്ല്.. ചെന്നു തേച്ച് മടക്കി വെക്കു.
മോർണിംഗ് 4 മണിക്ക് എന്നെ വിളിച്ച് എഴുനേൽപ്പിക്കണം..
Ok മിസ്ട്രെസ്.
Hasna: നീ ഇങ്ങു വന്നേ..
Yes മിസ്ട്രെസ്..
ഹസ്ന ഒരു ഷോൾ എടുത്ത് എന്റെ കൈ രണ്ടും പിന്നിലേക്ക് ചേർത്ത് കെട്ടി വെച്ച്.
എന്നിട്ട് എന്നെ തിരിച്ചു നിർത്തി.
അവൾ കട്ടിലിൽ നിന്ന് എഴുന്നേറ്റു നിന്നു.
എന്നിട്ട്
💬 Comments
View all comments