Chapter Title : Made in U.K for മൊണ്ണ സാലി 5 [Athif]
മോൾക്ക് ഉള്ളത് തന്നെ ആണ്.
മോൾക്ക് എങ്ങനെ നോക്കിയാലും ലാഭം അല്ലെ.
ഒരാളെ പറ്റിച്ചും വെട്ടിച്ചും ജീവിക്കേണ്ട ഗതികേട് ഒന്നും പത്മാവാതിക്ക് ഇല്ല.
ഹസ്ന : ഹേ അങ്ങനെ അല്ല മേഡം..
എനിക്ക് സമ്മതം ആണ്.
പത്മാവതി : മ്മ് എങ്കിൽ പേപ്പർ വർക്ക് ഒക്കെ നമുക്ക് തുടങ്ങണം..
പിന്നെ ഞാൻ ചോദിച്ച കള്ള ലക്ഷണം ഇതല്ലായിരുന്നു കേട്ടോ..
ഹസ്ന : എന്താ മേഡം..?
പത്മാവതി : ഞാൻ വന്നിട്ട് കുറച്ച് നേരം ആയിരുന്നു.
ഞാൻ കേട്ടു.
ആരാണ് ആള്..
ഹസ്ന : അയ്യോ..... ?
പത്മാവതി : ഇതൊക്കെ സാതരണം അല്ലെ...
മോൾ എന്തിനാ നാണിക്കുന്നത്.
എന്നോട് എല്ലാം തുറന്നു പറയാം കേട്ടോ..
എന്നെ ഒരു നല്ല ഫ്രണ്ട് നെ പോലെ കാണാം..
പറ ആരാണ് കക്ഷി..
ഹസ്ന : അത്... അത് പിന്നെ ആക്കാന്റെ ഫ്രണ്ട് ആണ്..
പത്മാവതി : എന്നിട്ട് ആളെവിടെ?
ഹസ്ന : ജ്യോതിഷേട്ടാ....
ജ്യോതിഷ് ഹാളിലേക്ക് വന്നു..
പത്മാവതി : ഞാൻ കട്ടുറുമ്പ് ആയി അല്ലെ..?
ഹസ്ന : ഹേയ് അങ്ങനെ ഒന്നുമില്ല മേഡം..
ഹസ്ന : ചേട്ടാ ഇപ്പോൾ പൊക്കൊളു.. ഞാൻ വിളിക്കാം..
പത്മാവതി : അയ്യോ വേണ്ട മോളെ.. ഞാൻ ഇറങ്ങാം.. മോള് എൻജോയ് ചെയ്തോ..
ഹസ്ന : അല്ല വേണ്ട.. ഞാൻ പിന്നെ.. ?
മേഡം ഇരിക്ക് ഒരു ഞാൻ ചായ എടുക്കാം.
ജ്യോതിഷ് bye പറഞ്ഞു പോയി.
ഹസ്ന കിച്ചണിൽ പോയി കോഫീ ഇടുകയാണ്.
പത്മാവതി കിച്ചണിൽ വന്നു നിൽക്കുകയാണ്.
ഹസ്ന അത് കണ്ടില്ലാ.
💬 Comments
View all comments