0%

Chapter Title : Made in U.K for മൊണ്ണ സാലി 5 [Athif]

Author : Kambikathakal Read All Parts 1.2K

ആയി മുന്നോട്ട് പോയി.

ഇടയ്ക്ക് ആഴ്ചയിൽ ഒരിക്കൽ മാത്രം സാലി ഹസ്നയെ വിളിച്ചു.

ഹസ്നയുടെ വീട്ടിൽ, അച്ചായനും, ഷാഹിദ് ഇക്കായും, നിസാറും, ജ്യോതിഷും, ടോണിയും ഒക്കെ കയറി ഇറങ്ങി..

ഒരു മാസം കടന്ന് പോയി.

സാലിയും, ഹസ്നയും ആയുള്ള contact നിന്നു.

Allowed അല്ല എന്ന് സാലി പറഞ്ഞിരുന്നു.

ഹസ്ന കളിയും, കടയും ആയി നടന്നു.

പെട്ടന്ന് ഒരു ദിവസം ഹസ്നയുടെ വീട്ടിൽ

പത്മാവതി പ്രത്യക്ഷപെട്ടു..

ഹ ഇതാരാ മേഡവോ...

വാ കേറിവാ.. എന്താ വിശേഷിച്ചു...

നമ്മുടെ ഷോപ്പിന്റെ വർക്ക്‌ ഒക്കെ കഴിയാറായി..

കാര്യമായിട്ട് തന്നെ പർച്ചെസിങ്ങും ഉണ്ടല്ലോ..

ഹസ്ന : മ്മ്...

പത്മാവതി: അപ്പോൾ എങ്ങനെ ആണ് പാർട്ണർശിപ്പിൽ തന്നെ ഇത് തുടങ്ങാം അല്ലെ..

സത്യത്തിൽ എനിക്ക് പാർട്ണർഷിപ്പ് താൽപ്പര്യം ഇല്ല.

പിന്നെ നോക്കി നടത്താൻ ആളില്ലാത്തതു കൊണ്ടാണ്.

ഇത് മാത്രമല്ലല്ലോ ബിസിനെസ്സ് ഉള്ളത്.

ഹസ്ന : മ്മ്...

പത്മാവതി : എന്താണ് ഒരു കള്ള ലക്ഷണം?

ഹസ്ന : ഹേയ്.. അങ്ങനെ ഒന്നും ഇല്ല., മേഡത്തിന് എന്നെ വിശ്വസിക്കാം..

ബിസിനെസ്സ് ഒക്കെ ഞാൻ നോക്കി നടത്തിക്കോളാം..

ഞാൻ എന്റെ കട വിടുകയാണ്.

രണ്ടും കൂടെ പാടാണ്.

പത്മാവതി : ഹ എങ്കിൽ പിന്നെ ഞാൻ എടുത്തോളാം.. എനിക്ക് വാടകയ്ക്കോ മറ്റോ കൊടുക്കാമല്ലോ..

മോള് ഈ ബിനീസ്സിൽ ഇൻവെസ്റ്റ്‌ ചെയ്തപോലെയും ആവുമല്ലോ.. എന്തെ..?

ഹസ്ന : അത്...

പത്മാവധി : മോള് പേടിക്കേണ്ട..

എല്ലാത്തിനും ഒരു കോൺട്രാക്ട് ഉണ്ടാവും..

പതുക്കെ മതി.

പിന്നെ in case പാർട്ണർഷിപ് എന്നെങ്കിലും വിടണം എന്ന് തോന്നിയാലും പാതി share

💬 Comments

View all comments