Chapter Title : Made in U.K for മൊണ്ണ സാലി [Athif]
ഹസ്ന : ആ യാത്രയുടെ ആവും.. വാ..
ഞങ്ങൾ അകത്തു കയറി..
ഞാൻ റൂമിൽ പോയി ബാഗ് അവിടെ വെച്ചു.
ആ കവർ ബെഡിലേക്ക് വച്ചു.
ആ ബെഡിൽ നോക്കി ഞാൻ നിന്ന് പോയി.
മറ്റാരുടെയോകെയോ കൂടെ എന്റെ ഭാര്യ കുത്തി മറിഞ്ഞ ഞങ്ങളുടെ ബെഡ്ഡ്.
ഞാൻ ഡ്രസ്സ് ഒക്കെ അഴിച്ചു വെച്ച്, കുളിക്കാൻ കയറി.
ഷവറിന്റെ കീഴിൽ നിന്ന് ഞാൻ കരഞ്ഞു.
ഞാൻ പ്രതികരിച്ചാൽ ഇനി തെരുവിലേക്ക് ഇറങ്ങണം.
പഴയത് പോലെ ആയിരിക്കില്ല.
ഒരു തെരുവ് നായയുടെ വില പോലും കിട്ടില്ല എനിക്ക്.
അൽപ്പം കഴിഞ്ഞ് ഞാൻ കുളി കഴിഞ്ഞ് ഇറങ്ങി.
ഹസ്ന ആ ഗിഫ്റ്റ് open ചെയ്ത് കൈയ്യിൽ എടുത്തു പിടിച്ചിരുന്നു.
അത് ഒരു മാലാഖയുടെ കൊച്ച് പ്രതിമ ആയിരുന്നു.
My Angel എന്ന് എഴുതിയത്.
ഹസ്ന : ഊ..... അടിപൊളി.. എന്ത് cute ആണ്... My Angel. Wow ❤️
thank you ഇക്കാ....
മ്മ്...
Angel
പുച്ഛത്തോടെ മന്ത്രിച്ചു..
ഹസ്ന : ഒന്ന് വിഷ് ചെയ്യത്തു പോലും ഇല്ല., എന്തൊരു സാധനവാ
സോറി, happy birthday...
ഹസ്ന എന്നെ വന്ന് കെട്ടിപ്പിടിച്ചു.
എനിക്ക് വല്ലാത്ത ഒരു മാനസികാവസ്ഥ ആയിരുന്നു.
വല്ലാത്ത ദേഷ്യവും, അറപ്പും, വെറുപ്പും വിഷമവും ഒക്കെ.
പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു feel.
ഹസ്ന : എന്താണ് ഇക്കാക്ക് പറ്റിയത്.
എന്നെ ഒന്ന് കെട്ടിപ്പിടിച്ചാൽ എന്താണ്..
ഞാൻ വന്നപ്പോൾ തൊട്ട് ശ്രദ്ദിക്കുകയാണ്.
എന്നോട് എന്തിനാണ് ഇങ്ങനെ ബിഹേവ് ചെയ്യുന്നത്...?
ആക്കക്ക് എന്നോട് പഴയപോലെ ഒരു ഇഷ്ടവും ഇല്ല.
എനിക്ക് നല്ല ക്ഷീണം ആണ്.
ഞാൻ ഒന്ന് കിടക്കട്ടെ..
Hasna : ഓ ശെരി.. Carry on.
കിടന്നോ.
ഉറങ്ങിക്കോ.
Sleep, sleep well.
ഞാൻ കുറെ നേരം ചെരിഞ്ഞു കിടന്നു.
എനിക്ക് ഉറക്കം വരുന്നില്ല.
Hasna ഉറങ്ങി കഴിഞ്ഞ് ഞാൻ തിരിഞ്ഞും മറിഞ്ഞും കുറെ കിടന്നു.
ഹസ്നയുടെ ഫോൺ എടുത്തു നോക്കി.
Lock ആണ്.
ഞാൻ എപ്പോളോ ഉറങ്ങിപ്പോയി.
രാവിലെ എഴുനേറ്റു.
ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ പെരുമാറാൻ ഞാൻ പരമാവതി ശ്രമിച്ചു.
Hasna
💬 Comments
View all comments