Chapter Title : Made in U.K for മൊണ്ണ സാലി [Athif]
ഒരു സുപ്രഭാതത്തിൽ അവർ സമ്മതിക്കുകയും, എന്റെ വീട്ടിൽ സംസാരിച് കല്യാണം നടത്തി തരുകയും ആയിരുന്നു.
ഹസ്ന അവളുടെ വീട്ടിൽ അത്രത്തോളം strong ആയി നിന്നിരുന്നു.
എന്റെ ഫ്രണ്ട്സിനും, നാട്ടുകാർക്കും ഒക്കെ ഒരു ഷോക്ക് ആയിരുന്നു ഞങ്ങളുടെ വിവാഹം.
പലരും പച്ചക്ക് എന്നോട് ചോദിച്ചിട്ടുണ്ട്.
"എങ്ങനെ ഒപ്പിച്ചെടുത്തു..?"
"പൊട്ടന് ലോട്ടറി അടിച്ചു..."
"അവൾ നിന്നെ എങ്ങനെ ആണാടെ..?"
"നിന്റെ ഭാഗ്യം.."
"കണ്ണ് കിട്ടാതെ ഇരിക്കാൻ.."
അങ്ങനെ കുറെ.....
ഇപ്പോൾ Hasna ക്ക് 22 വയസ്സ് ആവുന്നു.
കല്യാണം കഴിഞ്ഞിട്ട് 4 വർഷം ആയി.
എനിക്ക് 27,
കുട്ടികൾ ഒന്നും ആയിട്ടില്ല.
കുഴപ്പം ഒന്നും ഉണ്ടായിട്ടല്ല.
ചെറിയ പ്രായം ആണ്.
കുറച്ചു എൻജോയ് ചെയ്തിട്ട് മതി എന്നായിരുന്നു ഹസ്നയുടെ തീരുമാനം.
സത്യം പറഞ്ഞാൽ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് ഹസ്ന ആയിരുന്നു.
ഹസ്നയുടെ boutique, ൽ പോയി ഇരിക്കും, കടമുറികളുടെ വാടക വാങ്ങാൻ ഇറങ്ങും ഇതൊക്കെ തന്നെ എന്റെ ജോലി.
ഇടക്ക് വല്ലപ്പോഴും ഹസ്‌നയോടൊപ്പം ഷോപ്പിലേക്ക് വേണ്ട സാധനങ്ങൾ purchase ചെയ്യാൻ കൂടെ പോവും.
എന്നെ പലരും ഒളിഞ്ഞും തെളിഞ്ഞും പാവാട ചരട്, ഭാര്യയെ പേടി, ഭാര്യയുടെ കഴിവിൽ എന്നൊക്കെ പറഞ്ഞു കളിയാക്കിയിരുന്നു എങ്കിലും..
ഞാൻ അതൊന്നും കാര്യമാക്കി എടുത്തില്ല.
അതിലൊന്നും എനിക്ക് അഭമാനവും തോന്നിയില്ല.
എനിക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത ഒരു പെണ്ണും, ലൈഫ് സ്റ്റൈലും ആണ് കിട്ടിയത്.
ഞങ്ങളുടെ sex ലൈഫും അത്ര വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.
പല കാര്യങ്ങളും എനിക്ക് അറിയുക കൂടി ഉണ്ടായിരുന്നില്ല.
ഹസ്നപറഞ്ഞും, എന്റെ ഫ്രണ്ട്‌സ് പറഞ്ഞും, വീഡിയോകൾ കണ്ടും ആണ്
💬 Comments
View all comments