0%

Chapter Title : Made in U.K for മൊണ്ണ സാലി [Athif]

Author : Kambikathakal Read All Parts 1.5K

ഞാൻ അറിഞ്ഞത്.

തരക്കേടില്ലാതെ മുന്നോട്ട് പോയി.

ഹസ്ന ഒരുപാട് തുണ്ട് വീഡിയോസ് ഓക്കെ കാണുന്ന കൂട്ടത്തിൽ ആണ്.

ഒരു ഐപാഡ് ഉണ്ട് കൈയ്യിൽ അതിൽ നിറയെ തുണ്ട് ആണ്.

കൂടുതലും english porn movies ആണ്.

Story ടൈപ്പ് തുണ്ട് ആണ് കാണാറുള്ളത്.

എന്തെങ്കിലും കണ്ട് വാണം അടിച്ചിരുന്ന ഞാനും അതൊക്കെ ആണ് ഇപ്പോൾ കാണാറു.

പല പല sexy undergarments ഉം, പല പല sexy ഡ്രെസ്സും ഇട്ട് അണിഞ്ഞു ഒരുങ്ങി നിൽക്കും. എന്നെകൊണ്ട് ഒരുപാട് ഫോട്ടോസ്, വീഡിയോസ് ഓക്കെ എടുപ്പിക്കും.

ഓക്കെ ഐപാഡിൽ ഹൈഡ് ചെയ്തു വെച്ചിട്ടുണ്ട്. പല പ്രായത്തിലും, പല ലുക്കിലും ഇരിക്കുന്നത് പിന്നീട് എടുത്ത് നോക്കുമ്പോൾ എനിക്ക് തന്നെ മൂട് ആവും എന്ന് അവൾ പറയാറ്.

എനിക്കും അണിയിച്ച് ഒരുക്കി കാണാൻ ഒരുപാട് ഇഷ്ട്ടം ആയിരുന്നു.

ഹസ്നയെ നോക്കി നിന്ന് വരെ ഞാൻ വാണം അടിക്കുമായിരുന്നു.

അതും ഒരു സുഖം ആണ്.

ഞാൻ അത്ര വലിയ മോഡേൺ ഒന്നും ആയിരുന്നില്ല എങ്കിലും എല്ലാം എൻജോയ് ചെയ്യാറുണ്ടായിരുന്നു. ഒന്നിനും എതിരാല്ലായിരുന്നു.

എനിക്ക് എന്ന് പറയാൻ ഹസ്ന അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല എന്ന് വേണം എങ്കിൽ പറയാം.

എനിക്ക് അൽപ്പം എങ്കിലും റെസ്‌പെക്ട് തന്നിട്ടുള്ള, എന്നെ ഇത്രമേൽ സ്നേഹിക്കുന്ന ഒരാൾ.

നാട്ടുകാരും, വീട്ടുകാരും, കൂട്ടുകാരും മൊണ്ണ എന്നും, പൊട്ടൻ എന്നും വിളിച്ചു കളിയാക്കുമ്പോൾ അവൾ എന്നെ ചേർത്ത് നിർത്തി സമാധാനിപ്പിക്കും.

ഹസ്നയുടെ കഴിവിലും, സാമർത്യത്തിലും, ഓക്കെ ആയിരുന്നു ഞങ്ങളുടെ ജീവിതം.

ഇടക്കൊക്കെ സ്വഭാവികമായ ചെറിയ സൗന്ദര്യ പിണക്കങ്ങൾ ഉണ്ടാവാറുണ്ട് എങ്കിലും, ഞാൻ ആണ് എപ്പോളും

💬 Comments

View all comments