0%

Chapter Title : Made in U.K for മൊണ്ണ സാലി [Athif]

Author : Kambikathakal Read All Parts 1.5K

താന്നു കൊടുക്കാറു.

നല്ല ദേഷ്യം വരുമ്പോൾ ഹസ്ന ഇംഗ്ലീഷിൽ കുറെ ചീത്ത വിളിക്കും., എനിക്ക് ഒന്നും മനസ്സിലാവാറില്ല.

ഹസ്നയുടെ English സംസാരം കേൾക്കാൻ നല്ല രസം ആണ്.

കാര്യത്തിലേക്ക് കടക്കാം...

അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാൻ കൊട്ടാരക്കരയിൽ ഉള്ള ഒരു ഷോപ്പിൽ പോയിട്ട് തിരിച്ചുവന്നപ്പോൾ വീട് പൂട്ടി ഇട്ടിരിക്കുക ആയിരുന്നു.

ഞാൻ ഹസ്‌നയെ മൊബൈലിൽ വിളിച്ചു.

മൂന്നാമത് വിളിച്ചപ്പോൾ ഹസ്ന phone എടുത്തു.

Hello..

ഹസ്ന : hello... ആക്ക

ഞാൻ : എവിടെ പോയി കിടക്കുവാ ഹസ്ന. ഞാൻ വീട്ടിൽ വന്നു.

ഹസ്ന : ആക്ക ഞാൻ.., ഞാൻ...., ഞാൻ കവല വരെ ഒന്ന് വന്നതാ..

ഞാൻ : എങ്കിൽ ഒന്ന് പറഞ്ഞിട്ട് പോവണ്ടേ..

ഹസ്ന : പെട്ടന്ന് വരേണ്ടി വന്നതാ ആക്കേ. എന്റെ ഫ്രണ്ട് " ഷിഫായ്ക്ക് " ഹോസ്പിറ്റലിൽ പോണം എന്ന് പറഞ്ഞപ്പോൾ കൂട്ടിനു വന്നതാ.

സാരമില്ല. നീ എപ്പോൾ വരും..

ഹസ്ന : ഞാൻ ഇപ്പോൾ വന്നതേ ഒള്ളു.

ഒരു 30 മിനിറ്റ്.

ഞാൻ ഉടനെ വരാ ആക്കാ.

ഞാൻ : മ്മ്.. ശരി..

ഞാൻ കുറച്ച് നേരം അവിടെ നിന്നു.

പിന്നെ മടുത്തപ്പോൾ വീടിന്റെ ഓപ്പോസിറ്റ് ഒരു കടയുണ്ട്.

ഞാൻ അവിടെ ചെന്നു.

അപ്പച്ചൻ ചേട്ടോ.........

അപ്പച്ചൻ ചേട്ടൻ ഒരു 60 വയസ്സുണ്ട്.

വീടും കടയും ചേർന്നാണ്.

ഇവിടങ്ങളിൽ ഉള്ളവർക്ക് അത്യാവശ്യം കുറച്ച് വീട്ടു സാധനങ്ങൾ പെട്ടന്ന് വന്നു വാങ്ങാൻ വലിയ ഉപകാരം ആണ്.

ഇടയ്ക്കു ഒക്കെ കടവും പറയാം.

അപ്പച്ചേട്ടാ ഒരു kings.

ആ എടാ പൊട്ട

💬 Comments

View all comments