Chapter Title : മധുമതിയാണ് താരം [Nimmi]
അറിഞ്ഞു.. ഉള്ളിൽ കാമം പൊട്ടിത്തെറിച്ചു നിന്നിരുന്ന അവർ പെട്ടന്ന് ദുഃഖം നിറഞ്ഞ മുഖവുമായി തനിക്ക് മുന്നിൽ നിന്നപ്പോൾ കാവ്യയ്ക്കും അവളോട് അനുകമ്പ തോന്നി..
"എന്താ ചേച്ചി, വല്ല പ്രശ്നവുമുണ്ടോ.." മധുമതിയുടെ തോളിൽ കൈവച്ചുകൊണ്ടു കാവ്യ ചോദിച്ചു..
മധുമതി ഒന്നു നെടുവീർപ്പിട്ടു.. അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു.. മധുമതി ഉണ്ടായതെല്ലാം കാവ്യയോട് പറഞ്ഞു.. ഉടയേട്ടന്റെ സിനിമയ്ക്ക് ഒരു തടസ്സമാവരുതെന്നു കരുതി വീട് വിട്ടിറങ്ങിയതുൾപ്പടെ..
"ചേച്ചി.. സമാധാനിക്ക്.. എല്ലാം ശരിയാവും.. ഉദയൻ സാർ കഴിവുള്ളയാളാ... സാർ ഒറ്റ സിനിമ ചെയ്യേണ്ട കാര്യമേയുള്ളൂ.. ഈ ലോകം സാറിനെ അറിയും.. ഏറ്റെടുക്കും.."
"അതേനിക്കും അറിയാം കാവ്യ.. പക്ഷെ ആ ആദ്യ സിനിമ നടക്കണ്ടെ.. നല്ലൊരു പ്രൊഡ്യൂസർ അതിനു സമ്മതിക്കണ്ടേ.."
"ബേബികുട്ടൻ സാർ, ഉദയൻ സാറിന്റെ അടുത്ത ഫ്രണ്ടല്ലേ.. സാർ വിചാരിച്ചാൽ അത് നടക്കില്ലേ ."
"ബേബിക്കുട്ടൻ നല്ല അസ്സൽ കോട്ടയം അച്ചായനാ.. കാശു പോവും എന്നു തോന്നുന്നു ഒരു കളിക്കും അയാൾ നിൽക്കില്ല.. അയാൾ ഉദയേട്ടനെ വെറുതെ മൂപ്പിക്കുക എന്നല്ലാതെ ഒന്നും ചെയ്യില്ല.. ഇനി അങ്ങനൊരു പടം നടക്കണമെങ്കി, മധുമതി ഫീൽഡിൽ ഇറങ്ങി കുറച്ചു സമ്പാദിച്ചു വേണമെങ്കിൽ എടുത്തോളാനാ ഞാൻ അവസാനം അയാളെ കണ്ടപ്പോൾ പറഞ്ഞെ.. "
"അതൊരു നല്ല കാര്യമല്ലേ.. ചേച്ചിക്ക് വീണ്ടും അഭിനയിക്കാൻ വന്നുകൂടെ.."
"ഞാൻ അതുകൂടി ചെയ്താൽ ഉദയേട്ടന്റെ ഈഗോ പൊട്ടിത്തെറിക്കും.. ആ നല്ല മനുഷ്യനെ തന്നെ എനിക്ക് നഷ്‌ടപ്പെടും.. എന്തു ചെയ്യണമെന്ന് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്യ കാവ്യ.."
മധുമതി കാവ്യയുടെ നഗ്ന ശരീരം പിടിച്ചു വിതുമ്പി.. പിന്നെടെപ്പോഴോ ഒരു നനുത്ത ഉറക്കത്തിലേക്ക് വഴുതി വീണു..
*******
💬 Comments
View all comments