0%

Chapter Title : മധുമതിയാണ് താരം [Nimmi]

Author : Kambikathakal Read All Parts 1.2K

ഞാൻ എനിക്ക്... അങ്ങനെയൊക്കെ..." മധുമതിയുടെ സ്വരം വിറപൂണ്ടു..

"അതൊക്കെ മധുമതിയുടെ ഇഷ്ടം... ആലോചിക്കാൻ മധുമതിക്ക് ഒരുപാട് സമയമില്ല.. ഞാൻ 5 മിനുട്ട് സമയം തരുന്നു.. അഹ് കഴിഞ്ഞു വരുമ്പോൾ യെസ് ഓർ നോ.... മാത്രം പറയുക"

മധുവിനെയും കാവ്യയെയും മുറിയിലിരുത്തി ലാൽ ജോർജ് പുറത്തിറങ്ങി..

"ചേച്ചി എന്താ ആലോചിക്കുന്നത്... ചേച്ചിയോട് ഞാനത് ചെയ്യാൻ പറയില്ല.. തീരുമാനം ചേച്ചിയുടേതാണ്.. ലാൽ സാർ നമ്മളെ ഒരിക്കലും ചതിക്കില്ല എന്നു മാത്രം ഞാൻ ഉറപ്പ് പറയാം..."

മധുമതി ആ ചോദ്യത്തിന് മുന്നിൽ പകച്ചു പോയിരുന്നു.. അവളുടെ നെറ്റിയിലും മുഖത്തും വിയർപ്പ് പടരാൻ തുടങ്ങി..

അല്പനേരം കഴിഞ്ഞപ്പോൾ ലാൽജോർജ് സാർ മുറിയിലേക്ക് നടന്നു വന്നു..

"മധുമതി... ഒക്കെ.. ടൈം ഓവർ... പറയൂ.. യെസ് ഓർ നോ...."

"യെസ് സാർ..." മധുമതി താഴോട്ട് നോക്കിയാണത് പറഞ്ഞത്..

"ദാറ്‌സ് ദി റൈറ് ഡിസിഷൻ മധുമതി.." ലാൽജോർജ് ആ പതിവ് ചിരിയോടെ പറഞ്ഞു.. അവൾക്ക് ഒരിക്കൽ കൂടി ഹസ്തദാനം ചെയ്തു..

"കാവ്യ ഇവിടെയിരിക്കു... ഞങ്ങൾ ആ ഡോക്യമെന്റ്സ് സൈൻ ചെയ്തിട്ട് വരാം.."

ലാൽ ജോർജ് മധുമതിയെയും കൂട്ടി സ്റ്റുഡിയോക്ക് അകത്തെ ഗസ്റ്റ് ക്യാബിനിലേക്കാണ് പോയത്.. അവിടെ പ്രതീക്ഷിക്കാത്ത ഒരാൾ ഇരുന്നിരുന്നു.. അറ്ലാന്റിക്ക് സോമചന്ദ്രൻ.. ജനകോടികളുടെ വിശ്വസ്ത സ്ഥാപനത്തിന്റെ ഉടമ..

"സാറിനെ അറിയുമായിരിക്കുമല്ലോ മധുമതിക്ക്.." "അറിയാം.. സോമചന്ദ്രൻ സാറിന്റെ പരസ്യം സ്ഥിരമായി ടി.വിയിൽ കാണാറുണ്ട്.." സോമചന്ദ്രൻ സാർ നാണത്തോടെ ചിരിച്ചു തന്റെ കഷണ്ടി തലയൊന്ന് തലോടി.. കോട്ടൊന്നു വലിച്ചിട്ടു.. "എങ്ങനെയുണ്ട് മോളെ പരസ്യം.." "സാർ നന്നായിട്ടുണ്ട് സാർ.. വേറെ ആരെയും വച്ച് അഭിനയിച്ചു എടുപ്പിച്ചാൽ ഈ ഒരു ഭംഗി

💬 Comments

View all comments