0%

Chapter Title : മധുനുകരുന്ന മനോഹരരാവ് 1 [സ്പൾബർ]

Author : Spulber Read All Parts 309.3K

അവനുൾക്കൊള്ളാനായില്ല..പക്ഷേ അപ്പഴും ഏട്ടനോട് ഒരു സ്നേഹക്കുറവും ഏട്ടത്തി കാണിച്ചിട്ടില്ല..അവർ രണ്ടാളും നല്ല സ്നേഹത്തിൽ തന്നെയാണ് കഴിഞ്ഞിരുന്നത്.. ഇങ്ങിനെ ഒരു മുഖം ഏട്ടത്തിക്കുണ്ടാവുമെന്ന് കരുതിയില്ലെങ്കിലും, താനിട്ട ബനിയൻ നനഞ്ഞത് ഏട്ടത്തിയുടെ കണ്ണീര് കൊണ്ടാണെന്ന് അനന്തൂന് മനസിലായി.. ഹൃദയവേദനയോടെ ഏട്ടത്തി തേങ്ങുന്നുണ്ടെന്നും അവനറിഞ്ഞു..

അനന്തു, സരിതയുടെ തലയിൽ അരുമയോടെയൊന്ന് തലോടി.. അത്രയേ അവന് ചെയ്യാൻ പറ്റുമായിരുന്നുള്ളൂ.. അതിപ്പുറം ചെയ്യാൻ അവൻ ധൈര്യപ്പെട്ടില്ല.. തൊട്ടപ്പുറത്തെ മുറിയിൽ താൻ ജീവനെപ്പോലെ സ്നേഹിക്കുന്ന ഭാര്യയും, തന്റെ രക്തത്തിൽ പിറന്ന കുഞ്ഞും ഉറങ്ങിക്കിടപ്പുണ്ടെന്ന ബോധം അവനുണ്ടായിരുന്നു..

എന്നാൽ, അവന്റെ തലോടലേറ്റ സരിത ഒന്ന് തേങ്ങി..ആ മാറിൽ നിന്നവൾ തലയുയർത്തിയില്ല.. അതിനും പുറമെ അനന്തൂന്റെ പുറത്ത് കൂടി അവൾ ഒരു കൈകൊണ്ട് ചുറ്റിപ്പിടിച്ചു..അനന്തൂന് സരിതയോട് പറയാൻ ഒന്നുമില്ലായിരുന്നു.. നാല് വർഷം തന്നെ മനസിലിട്ട് ജീവിച്ച ആ പെണ്ണിനോടെന്ത് പറയണം എന്നും അവനറിയില്ലായിരുന്നു..രണ്ട് വയസിന് മാത്രം വ്യത്യാസമുള്ള സരിതയെ ഏട്ടത്തിയമ്മയായിട്ട് തന്നെയാണ് കണ്ടത്..

“ഏട്ടത്തീ… നേരം കുറേയായി… നമുക്ക് പോയി കിടക്കാം… ?”..

ഒരു മന്ത്രണം പോലെ അനന്തു ചോദിച്ചു.. അമ്പലപ്രാവിന്റെ കുറുകൽ പോലൊരു സ്വരം സരിതയിൽ നിന്ന് കേട്ടു..പക്ഷേ അവൾ തല ഉയർത്തിയില്ല..

“എന്നാ… ഏട്ടത്തി എണീക്ക്… “..

സരിത അനങ്ങാതെ കിടന്നു.. കാലങ്ങളായി കൊതിച്ച സുവർണാവസരം വിട്ട് പോവാൻ അവൾക്ക് തോന്നിയില്ല.. അനന്തു മുഖം താഴ്ത്തി സരിതയുടെ തലയിൽ ഒരുമ്മ കൊടുത്തു.. സരിതയുടെ ദേഹമാസകലം ഒന്ന് ഞെട്ടിവിറക്കുന്നത് അനന്തു അറിഞ്ഞു.. സരിത അവന്റെ പുറത്തുള്ള പിടിയയച്ച് മാറിൽ നിന്ന് തല പൊക്കി.. പിന്നെ അവന്റെ കണ്ണിലേക്ക് നോക്കി.. ആയിരമായിരം അർത്ഥങ്ങളുള്ള ആ നോട്ടം നേരിടാനാവാതെ അനന്തു

💬 Comments

View all comments