Chapter Title : മധുര മനോഹര മോഹം 3 [Flying Monk]
കൊണ്ട് അമ്മ ചോദിച്ചു.
"കുളിക്കാൻ കയറി"എന്നു മറുപടി പറഞ്ഞതും
"നിനക്ക് ഈ കുളീം തേവരോം ഒന്നുല്ലേ"ന്ന് ചോദിച്ച് റോഷു എനിക്കിട്ടൊന്ന് കൊട്ടി അത് വലിയ കാര്യമാക്കാതെ
"ഇനി കഴിച്ചിട്ട് കുളിക്കാം"എന്നും പറഞ്ഞു ഡൈനിങ് ടേബിളിലോട്ട് പോയ എന്നെ
"അവളുടെ വന്നിട്ട് കഴിക്കാം"
എന്നു പറഞ്ഞ് അമ്മ തടഞ്ഞു.
കുറച്ചു കഴിഞ്ഞതും കുളിയൊക്കെ കഴിഞ്ഞ് ഒരു മെറൂൺ കളർ ഫുൾ സ്ലീവ് സൈഡ് ഓപ്പൺ ലോങ്ങ് ടോപ്പും ബ്ലാക്ക് കളർ സ്കേർട്ടും ഇട്ടകൊണ്ട് ഏട്ടത്തി വന്നു.(അമ്മ ഒരു പിങ്ക് കളർ കോട്ടൺ സാരിയും റോഷു ബ്ലാക്ക് കളർ ഫ്ലോറൽ പ്ലീറ്റ്ഡ് ഫ്രോക്ക് പോലുള്ള ഡ്രസും ആണ് ഇട്ടിരുന്നത്).
ഏട്ടത്തി വന്നതും എല്ലാവരും കഴിക്കാനിരുന്നു.8 പേർക്കിരിക്കാവുന്ന ടേബിളിൽ ഒരു സൈഡിൽ ഞാനും എന്റെ ഇടത് സൈഡിൽ ഏട്ടത്തിയും
വലത് സൈഡിലെ സിംഗിൾ ചെയർ സൈഡിൽ അമ്മയും റോഷു എനിക്ക് ഓപ്പോസിറ്റുമാണ് ഇരിക്കുന്നത്.
എല്ലാവരും കഴിക്കാൻ തുടങ്ങിയെങ്കിലും എന്നും ഇല്ലാത്ത ഒരു നിശബ്ദത ആ ടേബിളിൽ പരന്നു.ഞാൻ എല്ലാവരേം ഒന്ന് തലയുയർത്തി നോക്കിയപ്പോൾ എന്നും ചവക്കുമ്പോൾ പോലും കലപില പറഞ്ഞോണ്ടിരിക്കുന്ന ഏട്ടത്തി ഇന്ന് പ്ലേറ്റിൽ നിന്ന് മുഖം പോലും പോക്കാതെ നാണിച്ചു കൂമ്പിയിരുന്ന് കഴിക്കുന്നത് കണ്ട് ചിരി കടിച്ചു പിടിച്ചിരുന്നു കഴിക്കുകയാണ് അമ്മേം റോഷുവും,ഇടക്കിടക്ക് തല പൊക്കി ഏട്ടത്തിയെ നോക്കുന്നുമുണ്ട്.
"ഓഹ്...എന്തൊക്കെയായിരുന്നു രാവിലെ,ഒരാള് വരുന്നു പിണങ്ങുന്നു ഒരുത്തൻ പിണക്കം മാറ്റാൻ പോകുന്നു..."
എന്നും പറഞ്ഞു റോഷു ചിരിച്ചതും
"അതും അടുക്കളയിൽ കിടന്ന്,ഇത്തിരിയില്ലാത്ത ചെക്കനേം കൊണ്ട്" എന്നും പറഞ്ഞു അമ്മയും അതേറ്റു പിടിച്ചു.ഇതൊക്കെ കേട്ട് തലപോലും പോകാതെ പ്ലേറ്റിൽ ചിത്രം വരച്ചോണ്ടിരുന്ന ഏട്ടത്തിയെ
💬 Comments
View all comments