Chapter Title : മധുര മനോഹര മോഹം 3 [Flying Monk]
റോഷു എണീറ്റ് നിന്ന്
"അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല അവൻ ഇന്ന് എന്റൊപ്പം ആണ്,അല്ലേടാ?"അത്രയും ഏട്ടത്തിയെ നോക്കി പറഞ്ഞു ലാസ്റ്റ് എന്നോടായി ചോദ്യം,എന്ത് പറയണമെന്നറിയാതെ ഞാൻ രണ്ട് പേരുടേം മുഖത്തോട്ട് മാറി മാറി നോക്കി.
"അയ്യടി...ഞാൻ ഇല്ലാത്തപ്പോ അവൻ നിന്റൊപ്പം തന്നെ അല്ലാരുന്നോ കിടന്നേ"
"അതിനെന്താ രാവിലെ മൊത്തം അവൻ ചേച്ചിടെ ഒപ്പം ആയിരുന്നില്ലേ..."
"അത് രാവിലെയല്ലേ..."എന്നും പറഞ്ഞു പറഞ്ഞു ഏട്ടത്തി മാക്സിമം നിഷ്കളങ്കത വാരി വിതറിയെങ്കിലും റോഷു ഒരു പൊടിക്ക് പോലും അടങ്ങിയില്ല.
സ്ഥിരമുള്ള ഈ അടി കണ്ട് അതൊന്നും കാര്യമാക്കാതെ ലൈറ്റുകൾ എല്ലാം അണച്ച് മെയിൻ ഡോർ പൂട്ടി റൂമിലേക്ക് കേറാൻ നിന്ന അമ്മയുടെ മേലോട്ട് ആയി
"അമ്മേ..."ന്ന് രണ്ടും കൂടെ കാറി വിളിച്ചതും
"എന്താടി രണ്ടിനും"എന്നും ചോദിച്ച് അമ്മ കണ്ണുരുട്ടി.ഇത് കേട്ട് ഞാൻ ഒന്നും ചെയ്തില്ലേ എന്ന മൈന്റിൽ നിന്ന റോഷുവിനെ നോക്കി
"ഈ പെണ്ണ് പറയണേ കേട്ടോ"എന്നും പറഞ്ഞു ഏട്ടത്തി ചിണുങ്ങി.
"ടാ ചെക്കാ വേണേൽ എന്റൊപ്പം വന്നു കിടന്നോ അല്ലേൽ രണ്ടൂടെ നിന്നെ വലിച്ച് കീറും"എന്നു പറഞ്ഞ് അമ്മ നിന്ന് ചിരിച്ചു.
"ആഹാ... ആ പൂതി അങ്ങ് മനസ്സിൽ വെച്ച മതി"യെന്നും പറഞ്ഞ റോഷു വീണ്ടും ഉണർന്നു.
"ഇന്നെന്താ പെണ്ണെ നിനക്കിത്ര വാശി...ഇത്രോം ദിവസം ഇവളിവിടെ ഇല്ലാത്തോണ്ട് അവൻ എന്റേം നിന്റേം ഒപ്പം ആയിരുന്നില്ലേ?"എന്നു അമ്മ ചോദിച്ചതും
"അമ്മക്കത് പറയാം നാളെ മുതൽ ഇവന് കോളേജിൽ പോണം അപ്പൊ പിന്നേം പഴേ പോലെ എല്ലാരുടേം ഊഴത്തിൽ അല്ലെ ഇവനെ കിട്ടു,അതും നിങ്ങടെ രണ്ടിന്റേം കഴിഞ്ഞിട്ട്"എന്നും പറഞ്ഞു റോഷു മുഖം വാട്ടി.
💬 Comments
View all comments