Chapter Title : മധുര മനോഹര മോഹം 6 [Flying Monk]
ഇങ്ങനെ ആരും അറിയാതെ നടക്കും ന്ന് ആണോ...?" ഞാൻ ചോദിച്ചു.
"അതൊക്കെ അപ്പോളല്ലേ...അപ്പോളേക്കും ശരിയാവുമായിരിക്കും പക്ഷെ ഇപ്പൊ എന്തോ പോലെയാടാ...എന്തേലും ഒന്നും ചെയ്യ്..."ഏട്ടത്തി വീണ്ടും ചിണുങ്ങി.
"ഓഹ്...അങ്ങനെ ആവട്ടെ...."എന്നും പറഞ്ഞു ഞാൻ എപ്പോളോ അഴിഞ്ഞു പോയ മുണ്ടും ഉടുത്ത് കൊണ്ട്
"ഏട്ടത്തി ചമ്മാൻ ഒന്നും നിക്കണ്ട..ഞാൻ പോയി തുറന്നോളാം...അവര് വന്ന് ചോദിച്ചാൽ വല്ല തലവേദനയുമാണെന്ന് പറഞ്ഞാൽ മതി"എന്നും പറഞ്ഞു ഞാൻ വാതിൽക്കലേക്ക് നടന്നതും വീണ്ടും കാളിങ് ബെൽ മുഴങ്ങി.
റൂമിന്റെ ഡോറിന്റെ മുന്നിൽ നിന്ന് ഏട്ടത്തിയെ നോക്കി
"ഇതിന്റെ ബാക്കി ഇനി എപ്പോഴാ..."ന്ന് ചോദിച്ചതും
"ഇപ്പോ തന്നെയുള്ള ജീവൻ പോയി അപ്പോള അവനു ബാക്കി...കൂടുതൽ നിന്ന് കളിച്ചു അവർക്ക് സംശയം തോന്നിപ്പിക്കണ്ട..."എന്നും പറഞ്ഞ് ഏട്ടത്തിയെന്നെ ആട്ടി.
ഞാൻ ചെന്ന് വാതിൽ തുറന്നതും അമ്മ എന്നെ ഒന്നുഴിഞ്ഞു നോക്കി
"എവിടായിരുന്നെടാ ഇത്രോം നേരം എത്ര നേരമായി ബെല്ലടിക്കുന്നു..."അമ്മ ഒരു സംശയത്തോടെ ചോദിച്ചു
"ഞാൻ മേളിലായിരുന്നു...ഏട്ടത്തി വന്ന് തുറക്കും എന്ന് കരുതി..."ഞാൻ നിഷ്കളങ്കതയോടെ പറഞ്ഞു.
"ഉം...അല്ല എന്താ രണ്ടും പറയാണ്ട് പൊന്നേ..."അമ്മ വീണ്ടും സിബിഐ മോഡിൽ ചോദിച്ചു
"ഏട്ടത്തിക്ക് തല വേദനിക്കുന്നു എന്ന് പറഞ്ഞു,നിങ്ങളെ നോക്കിയിട്ട് കണ്ടില്ല...അപ്പോ ഞങ്ങളിങ് പോന്നു..."ഞാൻ ഇല്ലാത്ത കഥ മെനഞ്ഞു.
"എന്നിട്ട് അവൾ എന്തിയെ...?"ഇതൊന്നും അത്രക്ക് വിശ്വസിച്ചിട്ടില്ല എന്ന മട്ടിൽ അമ്മ പിന്നേം ചോദിച്ചു.
"ഏട്ടത്തി വന്നപ്പോൾ തന്നെ കയറി കിടന്നു..."ഞാൻ പറഞ്ഞതും അമ്മ ഒരു മൂളലോടെ അകത്തേക്ക് കയറി.ഇതെല്ലാം കേട്ട് ഒരു ചിരിയോടെ എന്നെ നോക്കി തലയാട്ടി കൊണ്ട് അകത്തേക്ക് കയറിയ റോഷുവിന്റെ തലക്കിട്ടു ഒന്നു കൊടുത്തതും അവൾ അമ്മേ ന്ന് വിളിച്ചു കാറാൻ
💬 Comments
View all comments