0%

Chapter Title : മധുര മനോഹര മോഹം 6 [Flying Monk]

Author : Flying Monk Read All Parts 250.8K

തുടങ്ങി.അത് കേട്ട അമ്മ

"രണ്ടും അടങ്ങി നിന്നോണം...കൊച്ചു പിള്ളേരെ പോലെ മാന്തി നുള്ളി എന്ന് പറഞ്ഞു ഇവിടെ കെടന്നെങ്ങാനും അലച്ചാൽ...ആഹ്..."എന്നും പറഞ്ഞ് ഞങ്ങളെ നോക്കി കണ്ണുരുട്ടി ഏട്ടത്തിയുടെ റൂമിലേക്ക് പോയി.തിരിച്ചു വന്നതും

"വാ കഴിക്കാം...അവൾക്ക് വേണ്ടെന്ന്..." അമ്മ പറഞ്ഞതും ഞങ്ങൾ കഴിക്കാൻ ഇരുന്നു.

രാവിലെ പടക്കം പൊട്ടുന്ന പോലെ ഒരു ശബ്ദം കേട്ടാണ് ഞാൻ എണീറ്റത്,പക്ഷെ എണീറ്റതും നടുംപുറം നല്ല വേദന.ഉറക്കം വിട്ട് കണ്ണ് ക്ലിയറായതും കണ്ടു കലി തുള്ളി നിൽക്കുന്ന ഏട്ടത്തിയെ,അപ്പോളാണ് പടക്കം പൊട്ടിയ സൗണ്ടും പുറം വേദനയുടെ കാര്യവും എനിക്ക് മനസ്സിലായത്,പക്ഷെ അത് എന്തിനാന്നു മാത്രം മനസ്സിലായില്ല.അത്

ആലോചിച്ചു തീർന്നില്ല അപ്പോളേക്കും എനിക്ക് ഉത്തരം കിട്ടി.

"ടാ ചെക്കാ മര്യാദക്ക് തുടങ്ങി വെച്ചത് തീർക്കാൻ പറ്റില്ലേൽ അതിനു നിക്കല്ല്...അവൻ എന്നേം മൂപ്പിച്ചിട്ട് അമ്മേടൊപ്പം കുത്തി മറഞ്ഞേക്കുന്നു...എന്നിട്ട് ഇപ്പൊ ഒന്നും അറിയാത്ത പോലെ ഇരിക്കണേ കണ്ടില്ലേ...മാക്രി..."ഏട്ടത്തി നിന്ന് തുള്ളി പക്ഷെ മൊത്തത്തിൽ എനിക്ക് അങ്ങ് മനസ്സിലാവാതെ വന്നതും എന്റെയുള്ളിൽ നിന്ന് ആ ചോദ്യം പുറത്തു വന്നു

"അതിനു ഏട്ടത്തിയല്ലേ പറഞ്ഞേ അവര് വന്നു ഇനി ഒന്നും നടക്കില്ല ന്ന്..."ഞാൻ നിഷ്കളങ്കതയോടെ ചോദിച്ചു,അതിൽ കാര്യമുണ്ടായത് കൊണ്ട് ഞാൻ രക്ഷപ്പെട്ടു അല്ലെൽ വലിച്ചു കീറിയേനെ പിശാശ്.

"എന്നും വെച്ച്...രാത്രി നിനക്ക് അമ്മേന്റെ കൂടെ കിടക്കാൻ വേണ്ടിയായിരുന്നേൽ പിന്നെ എന്തിനാ എന്നോട് അങ്ങനെ ഒക്കെ ചെയ്തേ...രാത്രി ആരും അറിയാണ്ട് റൂമിൽ വന്ന ഞാൻ പൊട്ടത്തി..."ഏട്ടത്തി ഭാഗം വ്യക്തമാക്കി,ഇന്നലെ ഭക്ഷണം കഴിച്ചു കഴിഞ്ഞതും അമ്മയുടെ തേനും പാലും ചേർത്ത വിളിയിൽ ഞാൻ വീണു പോയിരുന്നു,ഏട്ടത്തി ഇവരുള്ളപ്പോൾ

ഇനി ഒന്നിനും മുതിരില്ല എന്ന

💬 Comments

View all comments