0%

Chapter Title : മധുര മനോഹര മോഹം 6 [Flying Monk]

Author : Flying Monk Read All Parts 49213

എന്ന ചിന്ത മനസ്സിലേക്ക് വന്നതും റോഷ്നയാകെ നാണിച്ചു കൂമ്പി.ഇതുവരെ ഒരു

ആൺ സ്പർശം ഏൽക്കാത്ത റോഷ്നയുടെ മനസ്സ് ആ അവസ്ഥയിലും ആ വാക്കുകൾ കാരണം പാറി നടന്നു.അങ്ങനെ കടിഞ്ഞാൺ ഇല്ലാത്ത മനസ്സുമായി അവളെയും ഉറക്കം തന്റെ വരുതിയിൽ കൊണ്ട് വന്നു.

ദിവസങ്ങൾ കടന്നു പോയി ബിസിനസ്സ് അവർക്ക് എഴുതി കൊടുത്തു,ഡിവോഴ്സ് പേപ്പർ ഒപ്പിട്ടു.അത് വരെ പാർവതി ആരുടേയും തീരുമാനം ചോദിക്കാനോ ഒന്നും പറയാനോ നിന്നില്ല.

"എന്നാലും ഈ ബിസിനസ്സ് എല്ലാം അവർക്ക് കൊടുക്കണോ...അമ്മേം അച്ഛനും കുറെ കഷ്ട്ടപ്പെട്ടതല്ലേ ഇതിനു വേണ്ടി"

രെജിസ്ട്രേഷൻ സമയത്ത് കവിത പാർവതിയോട് ചോദിച്ചു.

"അതൊക്കെയാണ് പക്ഷെ,പിന്നെ അവന്മാർ അല്ലെ നോക്കിയേ എന്തൊക്കെയാണ് ചെയ്തു വെച്ചിരിക്കുന്നെ എന്ന് നമ്മൾക്ക് അറിയില്ലലോ...അതിന്റെ ബാക്കിയായി വരുന്ന ഒന്നും നമ്മളെ ബാധിക്കരുത്...അതിലും വിലപിടിപ്പുള്ള പലതും നമ്മൾക്ക് ജീവിക്കാൻ വേണ്ടതിൽ കൂടുതൽ ഇപ്പോളും എന്റെ പേരിൽ കിടപ്പുണ്ട്,അതൊന്നും ഈ മണ്ടന്മാർക്ക് അറിയില്ലല്ലോ...പിന്നെ ഒന്നും കൊടുക്കാതെയിരുന്നാൽ അവർ അതിനു

വേണ്ടി വരും...ഇതാവുമ്പോൾ ആ പ്രശനമില്ലല്ലോ...എല്ലാം അവര് തന്നെ അനുഭവിക്കട്ടെ..."പാർവതി മറുപടി പറഞ്ഞതും കവിതയൊന്നു മൂളി.

"ഇനി എന്താ നിങ്ങളുടെ തീരുമാനം...ഇവിടെ നിൽക്കുന്നോ അതോ...?"എല്ലാം കഴിഞ്ഞു വീട്ടിൽ എത്തിയതും പാർവതി റോഷനായോടും കവിതയോടുമായി ചോദിച്ചു.അത് കേട്ട് രണ്ടു പേരും മുഖത്തോട് മുഖം നോക്കി എന്ത് പറയും എന്നാലോചിച്ചു.അവരുടെ തീരുമാനം എന്താണ് എന്നറിയാൻ ആദിയും അവരെ നോക്കി

"അത് പിന്നെ അമ്മാ...ഇവടെ നിൽക്കാൻ ഒക്കെ തന്നെയാണ് ഇഷ്ട്ടം....പക്ഷെ ആദിയുമായി....."കവിത മുക്കിയും മൂളിയും ഒരു ചളിപ്പോടെ പറഞ്ഞു നിർത്തി.

"എന്റെ പൊന്ന് കവീ...നിന്നോട് നേരെ അവന്റെ ഒപ്പം കേറി കിടക്കാൻ ഒന്നും അല്ല ഞാൻ പറഞ്ഞേ...നിനക്കൊക്കെ വേണേൽ അവൻ കാണും അതിനു ഇനി വേറെ പോവാനോ കെട്ടാനോ നിൽക്കണ്ട...എനിക്ക് എന്നും നീയൊക്കെ എന്റെ കൺവെട്ടത്ത് വേണം...അതിനു വേണ്ടി പറഞ്ഞതാ ഞാൻ...."ഒരു ചിരിയോടെ കാര്യമായി പാർവതി പറഞ്ഞതും

ആകെ അയ്യേ ന്ന് ആയി പോയി കവിതക്ക് അത് കണ്ടതും ആദിക്ക് ചിരി പൊട്ടി,അത് കണ്ടതോടെ കവിത അവനെ നോക്കി പേടിപ്പിക്കാൻ തുടങ്ങി.ഇതെല്ലാം കണ്ട് ചിരിയോടെ നിന്ന റോഷ്നയെ നോക്കി

"ഇനി നിന്റെ തീരുമാനം എന്താ...?"ന്ന് ചോദിച്ചതും ഒരു നാണത്തോടെ

💬 Comments

View all comments