Chapter Title : മധുര നാരങ്ങ 2 [Bency]
ആ ഷഡ്ഢി അരയിൽ വെച്ച് മുണ്ട് ഉടുക്കും പോലെ ഞ്ചറിഞ്ഞു കുത്തി
എന്നിട്ട് ചുരിദാറിന്റെ പാന്റ് ഇട്ടു ടോപ്പും ഇട്ടു
അവൾ പുറത്തു വന്നു
കോളേജിൽ പോയ്
രാവിലെ മുതൽ സീനിയെര്സ് നാരങ്ങ നാരങ്ങ എന്ന് വിളിച്ചു കളിയാക്കുന്നത് കേട്ട് കൃഷ്ണപ്രിയക്ക് സഹി കെട്ടു
വെളുത്തു മെലിഞ്ഞു നല്ല സുന്ദരി ആണ് താൻ എന്നിട്ടും ഈ അപഹാസ്യം
ചക്കപ്പൊത്ത് പോലെ ഇരിക്കുന്ന നിസുവിന്റെ പിന്നാലെ അമ്പിള്ളേർ ഒലിപ്പിച്ചു നടക്കുന്നു
കൃഷ്ണപ്രിയ ആകെ മൂഡ് ഓഫ് ആയിരുന്നു
"എന്താടീ എന്ത് പറ്റി "
നിസു വന്നു ചോദിച്ചു
"ഒന്നും ഇല്ല ചെറിയൊരു തലവേദന "
കൃഷ്ണപ്രിയ പറഞ്ഞു
കാന്റീനിൽ നാലു പേരും ഇരുന്ന് ചില്ലറ വർത്താനം പറയുന്നതിനിടക്ക്
നിസു പതിയെ കൃഷ്ണപ്രിയയെ തോണ്ടി വിളിച്ചു
അവൾ നോക്കിയപ്പോ നിസു കണ്ണ് കൊണ്ട് കാന്റീനിലെ ചേട്ടനെ നോക്കാൻ പറഞ്ഞു
അവൾ നോക്കുമ്പോ അയാൾ നിന്ന് നാരങ്ങ സോഡാ എടുക്കുന്നു
നാരങ്ങ ഞെക്കിയിൽ നാരങ്ങ വെച്ച് ഒറ്റ ഞെക്ക്
"അതൊന്ന് വാങ്ങിക്കട്ടെ നിന്റെ നാരങ്ങ ഞെക്കാൻ ഹ ഹ"
നിസു പറഞ്ഞു ചിരിച്ചപ്പോഴേക്ക് കൃഷ്ണപ്രിയ പിണങ്ങി എണീറ്റു പോയി
നിസുവും പിറകെ ഓടി
റൂബിക്കും ശരണ്യക്കും എന്താണ് കാര്യം എന്ന് പിടി കിട്ടിയില്ല
നിസു പിന്നാലെ വന്നു കൃഷ്ണപ്രിയയെ പിടിച്ചു നിർത്തി
"എടാ സോറി എടാ ഞാൻ ചുമ്മാ കളിയാക്കിയതല്ലേ നിന്നെ "
"വന്ന അന്ന് മുതൽ കേൾക്കാൻ തുടങ്ങിയതാ ക്ഷമിക്കുന്നെന് ഒരു പരിധി ഉണ്ട് "
"എടി സോറി "
ആൾ കലിപ്പിൽ ആണെന്ന് മനസിലായി നിസു പറഞ്ഞു
"ചെറുതായി
💬 Comments
View all comments