0%

Chapter Title : മധുര നാരങ്ങ 2 [Bency]

Author : bency007 Read All Parts 2.2K

പോയെന് ഞാൻ എന്ത് ചെയ്യാനാ കണ്ടിച്ചു കളയാൻ പറ്റുമോ "
അത് കേട്ടപ്പോ നിസുവിന് ശെരിക്കും വീണ്ടും ചിരി ആണ് വന്നത്
"എടി പെണ്ണെ ഇതാണോ ഇപ്പൊ നിന്റെ പ്രശ്‌നം "
അത്രയും പറഞ്ഞിട്ട് നിസു ഇരു വശത്തേക്കും നോക്കി ആരെങ്കിലും ഉണ്ടോ എന്ന്
"നിനക്കിപ്പോ നിന്റെ ഈ മൊല വലുതായാൽ പ്രശ്നം തീരില്ലേ.............. നോക്ക് എന്റെ മോലെടെ വലിപ്പം മതിയോ "
അവളുടെ ചോദ്യവും നിൽപ്പും കണ്ട് കൃഷ്ണപ്രിയക്ക് ദേഷ്യം മാറി ചിരി ആയി
"അത് ഇത്തിരി കൂടുതൽ അല്ലിയോടീ എനിക്ക് താങ്ങാവുന്ന വലിപ്പം മതി "
തമാശ മട്ടിൽ കൃഷ്ണപ്രിയ പറഞ്ഞു
"ഞാൻ ശെരിയാക്കി തരാം "
നിസു പറഞ്ഞു
"ആഹാ എങ്ങനെ പുറത്തൂന്ന് വാങ്ങിക്കുമോ "
കൃഷ്ണപ്രിയ അവളെ കളിയാക്കി
"അതൊന്നും നീ അറിയണ്ട ഞാൻ പറയുന്നത് അനുസരിച്ചാൽ മതി "
എന്ന് പറഞ്ഞു അവളെയും വിളിച്ചു കാന്റീനിലേക്ക് തിരികെ പോയി
രാത്രി ഫുഡ്‌ അടിച്ചിട്ട് ഇന്നുമുതൽ റാഗിങ് ഇല്ലല്ലോ എന്ന ആശ്വാസത്തിൽ നാലുപേരും ഇരിക്കുമ്പോ അതാ ശാന്തിയും കാജലും റൂമിലേക്ക് കേറി വരുന്നു
അത് കണ്ട് നാല് പേരുടേം മനസ് മടിച്ചു പോയി
"റാഗിങ് തീർന്ന് എന്ന് പറഞ്ഞിട്ട് ഇത് വല്ലാത്ത കഷ്ടം ആണ് കേട്ടോ "
ദേഷ്യവും സങ്കടവും കൊണ്ട് ശരണ്യ പറഞ്ഞു
"റാഗിങ് ഒന്നും ഇല്ലടീ. അതൊക്കെ തീർന്നു "
ശാന്തി പറഞ്ഞു
"പിന്നെ എന്താ വന്നേ "
റൂബി ആണ് ചോദിച്ചത്
"ഹാ നീയൊക്കെ ഈ നോർത്തിന്ധ്യകാരിക്ക് എന്നാ കൈവിഷമടീ കൊടുത്തേ അവൾക്കിപ്പോ നിന്നെ ഒന്നും കാണാതെ

💬 Comments

View all comments