0%

Chapter Title : മധുര നാരങ്ങ 3 [Bency]

Author : bency007 Read All Parts 3.6K

വറി രാവിലെ വാ എല്ലാം സെറ്റ് ആക്കി കയ്യിൽ തരാം "
എന്ന് പറഞ്ഞു ശാന്തി കീർത്തിയേം കൂട്ടി പോയി
ഒരു ദീർഘ നിശ്വാസം വിട്ട് റൂബി വന്നു ബുക്ക്‌ മടക്കി വെച്ച് കിടന്നു
"എടി അവൾ ചുമ്മാ തള്ളിയിട്ടു പോയതാ നീ ഇരുന്ന് ഉള്ളത് പഠിക്കാൻ നോക്ക് "
നിസു പറഞ്ഞു
"പോടീ അവൾ തള്ളിയതൊന്നും അല്ല... ഇത്രേം ഉഴപ്പി നടക്കുന്ന ഇവളുമാർ എങ്ങനെയാ പാസ്സ് ആയതൊക്കെ... അപ്പൊ വഴി എന്തോ ഉറപ്പായും ഉണ്ട് "
അത്‌ കേട്ടപ്പോ നിസുവിനും കൃഷ്ണപ്രിയക്കും ഒരു പ്രതീക്ഷ തോന്നി സെരിയാണ് ഇവളുമാർ ആണ് കൊള്ളേജിലെ ഏറ്റവും ഉഴപ്പ് പക്ഷെ എല്ലാ എക്സാമ്മിലും നല്ല മാർക്കും ഉണ്ട്
എന്തായാലും നാളെ അറിയാം.

പിറ്റേന്ന് രാവിലെ തന്നെ റൂബിയും നിസുവും കൃഷ്ണപ്രിയയും റെഡി ആയി ശക്തിയുടെ അടുത്തെത്തി
"എന്താടീ എല്ലാം കൂടെ രാവിലെ കെട്ടിയെടുത്തെ "
"അല്ല ഇന്നലെ പറഞ്ഞ എക്സാം പാസ്സ് ആവാനുള്ള വഴി "
റൂബി ചോദിച്ചു
"ഓഹ് അതോ അതിന്നലെ ഞാൻ കള്ളിന്റെ പുറത്ത് പറഞ്ഞതാ "
എന്ന് പറഞ്ഞു അവൾ തിരിഞ്ഞ് നടന്നു
"ങ്‌ഹേ എങ്ങനെ പറഞ്ഞാൽ എങ്ങനാ എന്തേലും വഴി പറഞ്ഞെ പറ്റു "
റൂബി ഓടിച്ചെന്നു അവളെ പിടിച്ചു നിർത്തി
നിസുവും കൃഷ്ണപ്രിയയും പിന്നാലെ ചെന്നു
"എടി അതൊക്കെ വല്യ വേലിയാ "
പറഞ്ഞുകൊണ്ട് ശാന്തി പിന്നേം നടന്നു
"ഹ്മ്മ്മ് അപ്പൊ വഴി ഉണ്ട് അല്ലെ"
നിസു സന്തോഷത്തോടെ ചാടി ചെന്നു
ശാന്തി ഒന്ന് നിന്ന് ആലോചിച്ചിട്ട് പറഞ്ഞു
"വഴി ഒക്കെ ഉണ്ട്

💬 Comments

View all comments