0%

Chapter Title : മധുര പതിനെട്ടിൽ ആയിഷ 1 [ഗില്ലി ബാല]

Author : Gilli Bala Read All Parts 18K

അപ്പൊ ഇനിയിപ്പോ എന്താ ചെയ്യാ?"

​"പേടിക്കേണ്ട കാര്യങ്ങൾ ഒന്നുമില്ല. പക്ഷെ നിങ്ങൾ സമ്പർക്ക പട്ടികയിൽ ഉള്ളവരാണ്. നിങ്ങളുടെ കൂടെ ഉണ്ടായിരുന്ന കുട്ടി ആയിഷയും ഇതിൽ ഉൾപ്പെടും. നിങ്ങൾ ഇപ്പോൾ എവിടെയാണ്?"

​"ഞങ്ങൾ ഇപ്പോൾ ബാംഗ്ലൂർ ഒരു ഹോട്ടലിലാണ്. നാട്ടിലേക്ക് തിരിക്കാൻ നിൽക്കുകയായിരുന്നു. ഞങ്ങളെല്ലാം മാസ്ക് ഒക്കെ വെച്ചിരുന്നു. വലിയ കുഴപ്പമുണ്ടാവില്ലല്ലോ?" ഫൈസി പരിഭ്രമത്തോടെ ചോദിച്ചു.

​"മാസ്ക് ഉണ്ടെങ്കിലും നിങ്ങൾ സമ്പർക്കം പുലർത്തിയ സ്ഥിതിക്ക് റിസ്ക് എടുക്കാൻ പറ്റില്ല. നിങ്ങൾ ഇപ്പോൾ നിൽക്കുന്ന ഹോട്ടൽ മുറി വിട്ട് ഒരടി പുറത്തിറങ്ങാൻ പാടില്ല. നാട്ടിലേക്ക് പോകാനുള്ള ശ്രമം ഒരിക്കലും ഉണ്ടാവരുത് . കൃത്യം പതിനാല് ദിവസം നിങ്ങൾ അവിടെ ക്വാറന്റൈനിൽ ഇരിക്കണം. എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ മാത്രം റിപ്പോർട്ട് ചെയ്താൽ മതി."

​ഫൈസിയുടെ കിളി പോയ അവസ്ഥയായിരുന്നു അപ്പോൾ.

"അല്ല... ഈ പതിനാല് ദിവസം മുഴുവൻ ഞങ്ങൾ ഈ ഒരു മുറിക്കുള്ളിൽ തന്നെ കഴിയണം എന്നാണോ പറയുന്നത്? വേറെ നിവൃത്തിയില്ലേ?"

​"ഇല്ല ഫൈസൽ. ഇത് ഗവൺമെന്റ് പ്രോട്ടോക്കോൾ ആണ്. നിയമം ലംഘിച്ചാൽ അത് വലിയ ബുദ്ധിമുട്ടാകും. നിങ്ങൾ ഇപ്പോൾ നിൽക്കുന്ന ഹോട്ടൽ മാനേജ്‌മെന്റിനെ ഞങ്ങൾ വിവരമറിയിക്കും. അവർ നിങ്ങൾക്ക് വേണ്ട ഭക്ഷണം റൂമിന് മുന്നിൽ എത്തിച്ചു തരും. ഒന്നും പേടിക്കാനില്ല, ജസ്റ്റ് സെൽഫ് ഐസൊലേഷൻ."

​ഫോൺ വെച്ചുകഴിഞ്ഞിട്ടും ഫൈസി അന്തംവിട്ടിരുന്നു. നാട്ടിൽ പോകാൻ റെഡിയായി നിന്ന തനിക്ക് കിട്ടിയത് എട്ടിന്റെ പണിയാണ്.

​അവൻ തിരിഞ്ഞു കട്ടിലിൽ സുഖമായി ഉറങ്ങുന്ന ഐഷുവിനെ നോക്കി. ഇവളോട് ഇത് എങ്ങനെ പറയും? പതിനാല് ദിവസം... ഈ മുറിക്കുള്ളിൽ... അവളോടൊപ്പം മാത്രം!

​അവന്റെ ഉള്ളിൽ ഒരുതരം

💬 Comments

View all comments