0%

Chapter Title : മധുര പതിനെട്ടിൽ ആയിഷ 1 [ഗില്ലി ബാല]

Author : Gilli Bala Read All Parts 18K

​"നീ പേടിക്കണ്ട, നമുക്ക് ഉമ്മച്ചിയെ വിളിക്കാം. അവർ പേടിക്കണ്ടല്ലോ." ഫൈസി ഫോണെടുത്ത് ഇളയമ്മയെ വിളിച്ചു. സ്പീക്കർ ഓൺ ചെയ്ത് ഐഷുവിനെ അരികിലേക്ക് ചേർത്തു നിർത്തി.

​"എന്താ ഫൈസി... നീയിപ്പോ വിളിച്ചേ?" ആമിനയുടെ ശബ്ദത്തിൽ പതിവ് ആകുലത.

​"ഇളയമ്മേ, പേടിക്കാനൊന്നുമില്ല. നമ്മൾ ഇന്നലെ കണ്ട ഒരു സാറിന് കൊറോണ ലക്ഷണമുണ്ട്. അതുകൊണ്ട് 14 ദിവസം ഞങ്ങളോട് ഇവിടെ തന്നെ ഇരിക്കാൻ പറഞ്ഞിട്ടുണ്ട്. ഐഷു എന്റെ കൂടെയുണ്ടല്ലോ, ഇളയമ്മ സമാധാനമായിട്ടിരിക്ക്."

​"അയ്യോ... ന്റെ മോളെ... അവൾക്ക് കുഴപ്പമൊന്നുമില്ലല്ലോ?"

​"എനിക്ക് ഒരു കുഴപ്പവുമില്ല ഉമ്മച്ചീ. ഫൈസിക്കാക്ക കൂടെയുള്ളോണ്ട് എനിക്ക് പേടിയൊന്നുമില്ല. ഇവിടെ ഫുഡും കാര്യങ്ങളും ഒക്കെ മുറിയിൽ കിട്ടും. 14 ദിവസം കഴിഞ്ഞാൽ ഞങ്ങൾ അങ്ങോട്ട് പോന്നോളാം," ഐഷു ഉമ്മയെ ആശ്വസിപ്പിച്ചു.

​കുറെ ഉപദേശങ്ങൾക്കും സങ്കടങ്ങൾക്കും ശേഷം ഫോൺ വെച്ചു. ഫോൺ വെച്ചതോടെ ആ മുറിയിൽ പെട്ടെന്ന് ഒരു നിശബ്ദത പടർന്നു. ഐഷു ഫൈസിയെ നോക്കി.

​"അപ്പൊ ശരിക്കും നമ്മൾ രണ്ടുപേരും മാത്രം... 14 ദിവസം... അല്ലേ കാക്കു?"

അവൾ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.

​"അതെ... വല്ല ലൂഡോയോ മറ്റോ കളിച്ചിരിക്കാം. അല്ലാതെ എന്ത് ചെയ്യാനാ!"

മുറിക്കുള്ളിലെ ആദ്യത്തെ രണ്ട് ദിവസങ്ങൾ അവർക്കിടയിലെ അപരിചിതത്വം മെല്ലെ അലിയിച്ചു കളയാൻ തുടങ്ങുകയായിരുന്നു. പുറത്തെ ലോകം കൊറോണ ഭീതിയിലായിരുന്നെങ്കിലും, ആ ഹോട്ടൽ മുറിക്കുള്ളിൽ ഫൈസിയും ഐഷുവും തങ്ങളുടേതായ ഒരു ലോകം പണിതു.

​മുറിയിൽ ആകെയുള്ള ഒരു വിനോദം ടിവിയും പിന്നെ ഐഷുവിന്റെ ഫോണിലെ പാട്ടുകളുമായിരുന്നു. ആ വലിയ കട്ടിലിന്റെ രണ്ടറ്റത്തിരുന്ന അവർ പതിയെ നടുവിലേക്ക് അടുത്തു തുടങ്ങി.

​ഒന്നാം ദിവസം:

"കാക്കു... ഇങ്ങക്ക് ഈ

💬 Comments

View all comments