Chapter Title : മധുര പതിനെട്ടിൽ ആയിഷ 1 [ഗില്ലി ബാല]
"
" ന്തേയ്... ദേഷ്യം വരണുണ്ടോ മോനു....
ഗൾഫിൽ പോയാ ഒന്ന് വിളിക്കാ അതില്ല...
ക്യാഷ് അല്ലെ വേണ്ടു.. നമ്മളെ വേണ്ടല്ലോ..
മിണ്ടണ്ടാ എന്നോട്.. "
വേദന അഭിനയിച്ചുകൊണ്ട് ഫൈസി എഴുന്നേറ്റു.
അവള് പിണക്കം നടിച്ചു..
" എന്റെ ഐഷു അവടെ കിട്ടണ സമയത്ത് നേരാവണ്ണം ഒന്നും കുളിക്കാൻ പോലും പറ്റണില്ല. 3 കൊല്ലം കഴിഞ്ഞു നിർത്തിപ്പൊന്നതല്ല രക്ഷപ്പെട്ടു പോന്നതാ. കാക്കുനോട് ക്ഷമിക്ക് പൊന്നാ.. "
ഞാനവളുടെ കവിളിൽ പതിയെ ഒന്ന് പിച്ചി..
" ഓ വല്യ കാക്കു. ന്നിട്ട് ഇവടെ വന്നിട്ട് വിളിച്ചാ ന്നെ... "
അവൾ ചോദിച്ചു "
" വിളിച്ചാ നീ എടുക്കണ്ടേ.. "
അവൻ നിസ്സഹായതയോടെ ചോദിച്ചു..
" അ.. അത്.... 3 കൊല്ലം എന്നെ വീട്ടിരുന്നില്ലേ... അതിന്റെ റിവേൻജ്.. ""
" ഹോ.. റിവേജ് തീർന്നോ...??
അവൻ ചോദിച്ചു...
" ഇല്ല... കൊറേ അടിയും കടിയും തരാൻ ബാക്കിണ്ട്. നാളെ എന്റെ കയ്യിലാന്നെ അല്ലെ ഉള്ളെ. ഓരോ മണിക്കൂർ ഇടവിട്ട് തന്നോളാ.. അതൊക്കെ പോട്ടെ..
എന്നെ കാണാൻ എങ്ങനെണ്ട്.. സൂപ്പർ അല്ലെ... "
അവൻ ഒരു ചിരിയോടെ അവളെ നോക്കി...
പക്ഷെ മുന്നിൽ നിൽക്കുന്ന രൂപത്തെ കണ്ടതും അവന്റെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി. മൂന്ന് വർഷം മുമ്പ് താൻ കണ്ട ആ ചെറിയ കുട്ടിയല്ല ഇത്. പതിനെട്ടിന്റെ പടിവാതിലിൽ നിൽക്കുന്ന ആയിഷ ശരിക്കും മാറിപ്പോയിരിക്കുന്നു. കുളി കഴിഞ്ഞ് ഈറൻ മുടിയോടെ നിൽക്കുന്ന അവൾക്ക് ഒരു പ്രത്യേക ഭംഗിയായിരുന്നു.
ഫൈസിയുടെ നോട്ടം അറിയാതെ അവളുടെ ശരീരത്തിലേക്ക് പാളി. മുമ്പ് കണ്ടിരുന്ന
💬 Comments
View all comments