Chapter Title : മധുര പതിനെട്ടിൽ ആയിഷ 1 [ഗില്ലി ബാല]
അറിയുന്നുണ്ടായിരുന്നില്ല.
" ഹാ എങ്ങനെ തടിക്കാണ്ട് ഇരിക്കും. ആഴ്ച്ചേൽ 5ദിവസോം നെയ്ച്ചോറും ഇറചീമ് അല്ലെ.
ഈ ഉമ്മാ സ്നേഹിച്ചു കൊല്ലല്ലേ ന്നെ.. "
അവൾ പറഞ്ഞു.
" ഹോ അല്ലാണ്ട് അനക്ക് കൊതി ഇല്ലാണ്ട് അല്ലല്ലേ.. "
ഫൈസി ഒരു ചെറു ചിരിയോടെ അത് പറഞ്ഞതും ഐഷു പിണക്കം നടിച്ചുകൊണ്ട് അവന്റെ നെഞ്ചിൽ കുത്തിക്കൊണ്ട് പറഞ്ഞു.
" ഒന്ന് പോ കാക്കു... "
" പിണങ്ങാതടി പെണ്ണെ.. പൊണ്ണത്തടി ഒന്നുമില്ലല്ലോ. "
ഞങ്ങളിങ്ങനെ ഓരോന്ന് പറഞ്ഞോണ്ട് ഇരിക്കുമ്പോഴാണ് ഫൈസിയുടെ അടുത്തേക്ക് ആഹാരവുമായി ഇളയമ്മ കടന്നുവന്നു.
എന്നാൽ മകളുടെ വേഷം കണ്ടതും അവരുടെ മുഖം മാറി.അവൾ ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ അവളുടെ ഇറച്ചി കൂടിയ ശരീരം നന്നായി അറിയുന്നുണ്ട്.
"ഐഷു! നീയിതെന്താ ഈ കാണിക്കുന്നത്? ഈ പാതിരാത്രിയിൽ ഇതാണോ നിന്റെ വേഷം?"
ഇളയമ്മയുടെ സ്വരം അല്പം കടുപ്പമുള്ളതായിരുന്നു. അല്പം മോഡേൺ ആയ ആ വസ്ത്രം അവൾക്ക് ഒട്ടും ചേരുന്നില്ലെന്ന് അവർക്ക് തോന്നി.
"നിന്റെ ഈ കോലം കണ്ട് വേണം ഫൈസിക്ക് ഒരു വിലകുറഞ്ഞ വിചാരം വരാൻ. പോയി വല്ല മാന്യമായ ഡ്രസ്സും ഇട്ടേ, എന്നിട്ട് വേണം നമുക്ക് ഭക്ഷണം കഴിക്കാൻ..."
"ഇതെന്താ ഇളയമ്മേ, ഇപ്പോഴത്തെ കുട്ടികളൊക്കെ ഇങ്ങനെയാ...വിട്ടേക്ക് "
ഫൈസി ഒന്ന് തമാശയാക്കാൻ ശ്രമിച്ചെങ്കിലും ആമിന വിട്ടില്ല.
"അതൊന്നും ഇവിടെ വേണ്ട. കാക്കയെ കാണാൻ വരുമ്പോൾ ഇങ്ങനെയാണോ വരുന്നത്? പോയി മാറ്റിക്കേ പെണ്ണേ! ഓരോന്ന് വലിച്ചു കേറ്റി വന്നോളും. ഇവളിത് എന്നെക്കൊണ്ട് വാങ്ങിക്കുമ്പോ ഇടുലാന്ന് പറഞ്ഞതാ ഫൈസി... ന്നിട്ട് കണ്ടാ..."
എളേമ്മ അവളെ ചൂണ്ടി പറഞ്ഞു...
" ന്റെ ഉമ്മാ..
💬 Comments
View all comments