0%

Chapter Title : മധുര പതിനെട്ടിൽ ആയിഷ 1 [ഗില്ലി ബാല]

Author : Gilli Bala Read All Parts 17.9K

പിന്നെ ഇത് ഷോ ക്ക് ബക്കാൻ ആണാ വാങ്ങി തന്നെ എനക്ക്. ഇതിനെന്താ ഒരു കൊഴപ്പം. നോക്ക്യേ എന്ത് ഭംഗിയാ കാണാൻ. ഇതിട്ടാ എല്ലാരും നോക്കും എന്നെ... "

ഐഷു കുട്ടികളെ പോലെ ചിണുങ്ങി.

" അതന്നയാ ഞാനും പറഞ്ഞെ.. എല്ലാം നോക്കും.

ഇയ്യ് മാറണിണ്ടാ ഇത്. ഇല്ലേ ഞാൻ ചൂരൽ എടുക്കുവേ...''

എളേമ്മയുടെ വാക്കുകൾ കേട്ടതും ​ഐഷു ഒന്ന് മുഖം വീർപ്പിച്ച്, ഫൈസിയെ നോക്കി ഒരു കള്ളച്ചിരിയോടെ അകത്തേക്ക് ഓടി.

" ന്തിനാ ഉമ്മാ അതിനെ ചീത്ത പറഞ്ഞെ. പാവം "

അവൻ ഐഷുവിനെ ഓർത്ത് പാവം തോന്നിയപ്പോ എളേമ്മയോട് ചോദിച്ചു..

" അനക്കത് പറഞ്ഞാ തിരിയൂല, ആ പെണ്ണിനെ ശ്രദ്ധിച്ചില്ലേ ഇയ്യ്...

2 ദിവസം മുന്നേ വരെ 17 ആഹ് വയസ്സ്. ഇപ്പ 18 ഉം.

ഓളെ കണ്ടാ പറയോ അത്.

കൊറച്ചൊക്കെ മൂടി നടന്നില്ലേ കുഴപ്പമാ മോനെ.. "

എളേമ്മ അവനോട് അവരുടെ ആതി പറഞ്ഞു.. അവൻ തിരിച്ചൊന്നും മിണ്ടീല..

കുറച്ചു കഴിഞ്ഞപ്പോൾ അവൾ ഒരു പച്ച നിറത്തിലുള്ള ചുരിദാർ ഇട്ടു പുറത്തേക്ക് വന്നു. ആ നിറം അവളുടെ വെളുത്ത നിറത്തിന് കൂടുതൽ ശോഭ നൽകി. തലയിൽ ഒരു ചന്ദന നിറത്തിലുള്ള ഹിജ്ജാബും ഉണ്ട്.. ആരും കണ്ണെടുക്കാതെ നോക്കാനുള്ള. എല്ലാം ഉണ്ട് അവൾക്ക്...ഇറുകിയ ചുരിദാറിനുള്ളിലും അവളുടെ ശരീരവടിവുകൾ ഒളിപ്പിച്ചു വെക്കാൻ കഴിഞ്ഞിരുന്നില്ല. ഫൈസിയുടെ കണ്ണുകൾ വീണ്ടും അവളുടെ ആഴങ്ങളിലേക്ക് നീണ്ടു.

​"ഇപ്പൊ കാണാൻ ഒരു ഐശ്വര്യമുണ്ടല്ലോ..."

ഇളയമ്മ തന്റെ മോളെ നോക്കി പറഞ്ഞു.

പിന്നീട് അവർ മൂന്നും അവിടെ ഇരുന്ന് ഭക്ഷണം കഴിച്ചു

💬 Comments

View all comments