0%

Chapter Title : മധുര പതിനെട്ടിൽ ആയിഷ 2 [ഗില്ലി ബാല]

Author : Gilli Bala Read All Parts 14.8K

​ഐഷു ഒന്ന് ഞെട്ടി. അവൾ പ്രതീക്ഷിച്ചത് വല്ല ഡാൻസോ പാട്ടോ ആയിരിക്കും എന്നാണ്. അവൾ ഫൈസിയുടെ മുഖത്തേക്ക് നോക്കി. അവന്റെ കണ്ണുകളിൽ ഒരു തമാശയുമില്ലായിരുന്നു, പകരം ഒരു കരുതൽ അവൾ കണ്ടു.

​"കാക്കു... അത്..." അവൾ ഒന്ന് മടിച്ചു.

​"ഡെയർ എടുത്താൽ അത് ചെയ്തിരിക്കണം.

അതാണല്ലോ നിയമം," ഫൈസി വിട്ടുകൊടുക്കാൻ തയ്യാറായില്ല.

​ഐഷു പതുക്കെ തന്റെ ഫോണെടുത്തു. അവളുടെ കൈകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. ഫൈസിയുടെ നോട്ടം അവളുടെ മേൽ തറഞ്ഞു നിന്നു. അവൾ പതുക്കെ ഗാലറി തുറന്നു, ആ രഹസ്യ ഫോൾഡർ സെലക്ട് ചെയ്തു. ഒരു നിമിഷം ആലോചിച്ച ശേഷം അവൾ 'ഡിലീറ്റ്' ബട്ടൺ അമർത്തി.

​"കഴിഞ്ഞു... എല്ലാം കളഞ്ഞു," അവൾ ഫോൺ അവനെ കാണിച്ചു.

​ഫൈസിക്ക് വലിയൊരു ആശ്വാസം തോന്നി. അവൾ തന്റെ വാക്ക് കേട്ടതിൽ അവന് വലിയ സന്തോഷമായി. "മിടുക്കി! ഇനി നമുക്ക് സ്വസ്ഥമായി ഉറങ്ങാം," അവൻ അവളുടെ മുടിയിൽ തട്ടി പറഞ്ഞു. പക്ഷേ ഐഷുവിന്റെ മനസ്സിൽ അപ്പോഴും ആ വീഡിയോകൾ നൽകിയ ലഹരിയേക്കാൾ വലുതായി ഫൈസിയുടെ പഴയ പ്രണയകഥയും അവന്റെ സങ്കടവും തങ്ങിനിൽക്കുകയായിരുന്നു.

കളി വീണ്ടും തുടർന്നു. ഫൈസി ആവേശത്തോടെ കുപ്പി കറക്കി. കറങ്ങിത്തിരിഞ്ഞ് കുപ്പിയുടെ മുന കൃത്യമായി ഐഷുവിന്റെ നേരെ തന്നെ വന്നു നിന്നു.

​"ഹാ! ഇത്തവണയും നിനക്ക് തന്നെ. പറ മോളേ... ട്രൂത്ത് ഓർ ഡെയർ?" ഫൈസി ഒരു കള്ളച്ചിരിയോടെ ചോദിച്ചു.

​ഐഷു ഒട്ടും മടിക്കാതെ പറഞ്ഞു, "ഞാൻ വീണ്ടും 'ഡെയർ' തന്നെ എടുക്കുന്നു. കാക്കുവിന് എന്നെ തോൽപ്പിക്കാൻ കഴിയില്ല!"

​ഫൈസി അവളെ ഒന്ന് അടിമുടി നോക്കി. കഴിഞ്ഞ ദിവസം

💬 Comments

View all comments