Chapter Title : മധുര പതിനെട്ടിൽ ആയിഷ 2 [ഗില്ലി ബാല]
കാക്കു അല്ലാതെ വേറെ ആരും അറിയാത്ത ഒരു വലിയ രഹസ്യമായിരിക്കണം. ഈ നിമിഷം വരെ ആരും അറിയാത്തത്!"
ഫൈസി ഒന്ന് ഞെട്ടി. അവന്റെ മുഖത്തെ ഭാവങ്ങൾ മാറിമറിഞ്ഞു. അവൻ അല്പം മടിച്ചു നിന്നു,
"അത്... അത് വേണ്ട ഐഷു. നമുക്ക് വേറെ എന്തെങ്കിലും ചോദിക്കാം."
"അതൊന്നും പറ്റില്ല! ട്രൂത്ത് പറഞ്ഞാൽ സത്യം പറയണം എന്നാണ് നിയമം. കാക്കുവിന് എന്നോട് എന്തെങ്കിലും ഒളിക്കാനുണ്ടോ?" അവൾ അല്പം കടുപ്പത്തിൽ ചോദിച്ചു.
ഒടുവിൽ വേറെ വഴിയില്ലാതെ ഫൈസി തുറന്നു പറഞ്ഞു. "ഒരു കൊല്ലത്തോളം എനിക്കൊരു ബന്ധമുണ്ടായിരുന്നു. ഒരു പാർലറിൽ ജോലി ചെയ്യുന്ന കുട്ടിയായിരുന്നു. അവൾക്ക് എന്നെക്കാൾ പ്രായക്കൂടുതലുണ്ട്, ഏകദേശം മുപ്പത് വയസ്സ്. പക്ഷേ ആരും അതറിഞ്ഞില്ല. ഒരു കൊല്ലം അത് കഴിഞ്ഞപ്പോൾ അവൾ ജോലി ഉപേക്ഷിച്ചു പോയി. അതോടെ അതെല്ലാം അവസാനിച്ചു."
ഐഷുവിന്റെ മുഖം പെട്ടെന്ന് ഇരുണ്ടു. അവൾക്ക് ഉള്ളിൽ വല്ലാത്തൊരു അസൂയയും ദേഷ്യവും പടരുന്നത് ഫൈസി അറിഞ്ഞു. ആ വാക്കുകളിൽ ഒരുതരം ഉടമസ്ഥാവകാശം കലർന്നിരുന്നു.
"ആഹാ! അപ്പൊ ഇതൊക്കെയാണല്ലേ പരിപാടി? ഇനി പെണ്ണേ വേണ്ട എന്ന് പറഞ്ഞു സന്യാസി ചമഞ്ഞു നടന്ന കാക്കു, അവിഹിതത്തിന് പോയത് എന്തിനായിരുന്നു? അതും തന്നെക്കാൾ മൂത്ത ഒരു പെണ്ണിന്റെ കൂടെ!" അവൾ അവനെ ഒന്ന് പരിഹസിച്ചു.
"ഐഷു... അത് നീ വിചാരിക്കുന്ന പോലെ പ്രേമമൊന്നുമല്ലായിരുന്നു. സാഹചര്യം കൊണ്ട് സംഭവിച്ചു പോയതാണ്. എനിക്കൊരു ആശ്വാസം വേണമെന്ന് തോന്നിയപ്പോൾ പറ്റിയ ഒരു അബദ്ധം," ഫൈസി തിരുത്താൻ ശ്രമിച്ചു.
"എന്തായാലും കാക്കു പുലി തന്നെ! മുപ്പത് വയസ്സുള്ള പെണ്ണിനെയാണല്ലോ വളച്ചത്,"
ഐഷു മുനവെച്ച് പറഞ്ഞു. അവൾക്ക് അവനെ വേറൊരു
💬 Comments
View all comments