0%

Chapter Title : മധുര പതിനെട്ടിൽ ആയിഷ 6 [ഗില്ലി ബാല]

Author : Gilli Bala Read All Parts 8.3K

വെക്കുന്നുണ്ട്.

ആ വലിയ വീടിന്റെ അടുക്കളയിൽ ആണുങ്ങൾ അധികം കയറാത്തതാണ്, പക്ഷേ ഫൈസിയുടെ ഈ വേഷം കണ്ടപ്പോൾ ഐഷുവിന് വല്ലാത്തൊരു സ്നേഹം തോന്നി.

​അവൾ ശബ്ദമുണ്ടാക്കാതെ പതുക്കെ അവന്റെ പിന്നിലൂടെ ചെന്നു. ഫൈസി ചായ പാത്രത്തിലേക്ക് പഞ്ചസാര ഇടാൻ ഒരുങ്ങുമ്പോഴാണ് ഐഷു അവന്റെ നടുവിലൂടെ കൈകൾ ചുറ്റിപ്പിടിച്ച് പുറകിലൂടെ ആഞ്ഞു കെട്ടിപ്പിടിച്ചത്.

അവന്റെ പുറത്ത് തന്റെ മുഖമമർത്തി അവൾ ആ മണം ആവോളം ശ്വസിച്ചു.

​"എന്താടാ ഇക്കു... രാവിലെ തന്നെ തുടങ്ങിയോ പാചകം?" അവൾ കുറുമ്പോടെ ചോദിച്ചു.

​ഫൈസി ഒന്ന് ഞെട്ടിയെങ്കിലും അവളുടെ കൈകളുടെ സ്പർശനം തിരിച്ചറിഞ്ഞപ്പോൾ അവൻ ചിരിച്ചു.

"ഓ... നീ എഴുന്നേറ്റോ? ഞാൻ കരുതി നീ ഉച്ചവരെ ഉറങ്ങുമെന്ന്."

​ഐഷു പതുക്കെ പിടിവിട്ട് അവന്റെ അരികിലേക്ക് വന്നു

. "അല്ല, ഞാൻ വന്നിട്ട് ഇതൊക്കെ ഉണ്ടാക്കില്ലേ? എന്നെ എന്തിനാ ഇപ്പൊ ഇതിന് വിടുന്നത്? കാക്കു എന്തിനാ വെറുതെ കഷ്ടപ്പെടുന്നത്?"

​ഫൈസി അവളെ ഒന്ന് തിരിഞ്ഞു നോക്കി. അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ പതുക്കെ പറഞ്ഞു,

"നീയെന്താ ഐഷൂ ഇവിടുത്തെ വേലക്കാരിയാണോ? എനിക്ക് തോന്നുമ്പോൾ ഞാൻ ഉണ്ടാക്കും, നിനക്ക് തോന്നുമ്പോൾ നീയും. നമ്മൾ തമ്മിൽ അതിലൊക്കെ എന്തിനാ വ്യത്യാസം കാണിക്കുന്നത്?"

​അവൻ അവളെ തന്റെ അടുത്തേക്ക് വലിച്ചടുപ്പിച്ചു. അവളുടെ അരക്കെട്ടിൽ കൈകൾ വെച്ച് അവൻ അവളെ നോക്കി.

അന്നേരമാണ് അവൾ ധരിച്ചിരുന്ന ആ വസ്ത്രം അവൻ ശ്രദ്ധിച്ചത്. ആ ഗ്രേ കളർ ബനിയൻ അവളുടെ ശരീരത്തോട് ഒട്ടിനിൽക്കുകയായിരുന്നു, അവളുടെ മാറിടത്തിന്റെ ആകൃതി അതിൽ തെളിഞ്ഞു കാണാമായിരുന്നു. താഴെ ആ ലൂസ് കോട്ടൺ പാന്റ് അവളുടെ ഇടുപ്പിന്

💬 Comments

View all comments