0%

Chapter Title : മധുര പതിനെട്ടിൽ ആയിഷ 6 [ഗില്ലി ബാല]

Author : Gilli Bala Read All Parts 8.3K

ഒരു പ്രത്യേക ഭംഗി നൽകുന്നുണ്ട്. തട്ടം തലയിലൂടെ ഒന്ന് ചുറ്റിയിട്ടുണ്ടെങ്കിലും ആ ഗ്രേ ബനിയൻ ഫൈസിയുടെ ഉള്ളിൽ വീണ്ടും കനലുകൾ കോരിയിട്ടു.

​"നീ ഈ ഡ്രസ്സിൽ ഭയങ്കര സുന്ദരിയായിട്ടുണ്ടല്ലോടി... ഈ ബനിയൻ നിനക്ക് നല്ല ചേർച്ചയുണ്ട്," അവൻ അവളുടെ കാതോരം പതുക്കെ മന്ത്രിച്ചു.

​"പോടാ... രാവിലെ തന്നെ തുടങ്ങല്ലേ," ഐഷു നാണത്തോടെ അവന്റെ നെഞ്ചിൽ പതുക്കെ തള്ളി.

"അജു ഇപ്പോ എഴുന്നേൽക്കും. അവൻ കണ്ടാൽ ശരിയാവില്ല."

​"അവൻ ഉറങ്ങട്ടെ. അവൻ ഇന്നലെ ലുഡോ കളിച്ച് ജയിച്ചതല്ലേ, അതിന്റെ ക്ഷീണം കാണും," ഫൈസി അവളെ വിടാതെ തന്റെ നെഞ്ചോട് ചേർത്തു പിടിച്ചു.

​അടുക്കളയിലെ ആ ജനലിലൂടെ വരുന്ന ഇളം വെയിൽ അവരുടെ മേൽ പതിക്കുമ്പോൾ, ആ വലിയ വീടിന്റെ നിശബ്ദതയിൽ അവർ പരസ്പരം പ്രണയത്തിന്റെ നിമിഷങ്ങൾ പങ്കുവെച്ചു. ഫൈസിയുടെ വിരലുകൾ അവളുടെ ബനിയന് മുകളിലൂടെ പതുക്കെ ചലിച്ചു തുടങ്ങിയപ്പോൾ ഐഷുവിന്റെ ശ്വാസം വീണ്ടും തടഞ്ഞു.

​അടുക്കളയിലെ ആ ഏകാന്തതയിൽ ഫൈസി ഐഷുവിനെ തന്നിലേക്ക് കൂടുതൽ ചേർത്തുപിടിച്ചു.

തിളയ്ക്കുന്ന ചായയുടെ ആവിയും മാവ് കലക്കുന്ന ശബ്ദവും മാത്രം അവിടെ ബാക്കിയായി.

അവൻ അവളുടെ കഴുത്തിന്റെ പിൻഭാഗത്ത് തന്റെ വിരലുകൾ കൊണ്ട് തലോടിക്കൊണ്ട് പതുക്കെ ചുംബിച്ചു.

​"ഐഷൂ... ആ അജു ഇവിടെയുള്ളത് നമുക്ക് വല്ലാത്തൊരു ബുദ്ധിമുട്ടല്ലേടി?" ഫൈസി അല്പം ഗൗരവത്തോടെ ചോദിച്ചു

. "നമുക്കൊന്ന് സ്വസ്ഥമായി സംസാരിക്കാനോ ഇരിക്കാനോ പറ്റുന്നില്ല."

​ഐഷു അവന്റെ നെഞ്ചിൽ തല ചായ്ച്ചുകൊണ്ട് ചിരിച്ചു.

"അതിന് കാക്കുവിന്റെ സ്വന്തം അനിയനെ വീട്ടിൽ നിന്ന് പുറത്താക്കാൻ പറ്റില്ലല്ലോ. അവൻ പണ്ടേ ഇങ്ങനെയല്ലേ? നമ്മുടെ തണലിൽ വളർന്ന ചെക്കനല്ലേ അവൻ."

💬 Comments

View all comments