Chapter Title : മധുര പതിനെട്ടിൽ ആയിഷ 6 [ഗില്ലി ബാല]
"അതൊക്കെ ശരി തന്നെ. പക്ഷെ ഇന്നലെ രാത്രി..." ഫൈസി ഒന്ന് നിർത്തി. "ഞാൻ എത്ര തവണ വന്ന് നോക്കി എന്നറിയോ? നിങ്ങൾ ആ ലുഡോ കളി തീർക്കുന്നേയില്ല. അവസാനം എനിക്ക് ഉറക്കം വന്നപ്പോൾ ഞാൻ പോയി കിടന്നു. നീ എപ്പോഴാ വന്നത്?"
"അത് കുറേ വൈകി ഇക്കു," ഐഷു തലേദിവസം രാത്രി അജുവിന്റെ മടിയിൽ കിടന്നുറങ്ങിയതും, പിന്നെ നടന്ന കാര്യങ്ങളും ഓർത്തെങ്കിലും ഒന്നും പുറത്തു പറഞ്ഞില്ല.
"എന്തായാലും ഇനി രാത്രി കാക്കു എന്റെ റൂമിലേക്ക് വരുന്നത് അത്ര നല്ലതല്ല. ആ ചെക്കന് എപ്പോഴാ ഉറക്കം വരുന്നത് എന്ന് പറയാൻ പറ്റില്ല. അവൻ പന്ത് കളി, കൂട്ടുകാർ എന്നൊക്കെ പറഞ്ഞു പകൽ മുഴുവൻ പുറത്തല്ലേ? ആ സമയത്ത് നമുക്ക് ഒന്നാവാം. ആരും ഉണ്ടാവില്ലല്ലോ."
ഫൈസി അവളുടെ ചുണ്ടുകളിൽ പതുക്കെ ഒന്ന് കടിച്ചു. "അപ്പോൾ എന്റെ പാർലറോ? സ്വന്തം ഷോപ്പ് തിരിഞ്ഞു നോക്കിയില്ലെങ്കിൽ അവിടുത്തെ പണിക്കാർ തന്നെ അത് അടച്ചു പൂട്ടിക്കും. കുറെ ദിവസമായി ഞാൻ അങ്ങോട്ട് പോയിട്ട്."
ഐഷു അവനെ ഒന്ന് കളിയാക്കി ചിരിച്ചു.
"എങ്കിൽ മുതലാളി പോയി തന്റെ തിരക്കൊക്കെ കഴിഞ്ഞ് വന്നാ മതി. ഞാൻ ഇവിടെ കാണുമല്ലോ," അവൾ കണ്ണിറുക്കി പറഞ്ഞു.
ഫൈസിക്ക് ഇപ്പോൾ അവളെ വിടാൻ തോന്നിയില്ല. അവൻ അവളുടെ മുഖം തന്റെ കൈപ്പിടിയിലൊതുക്കി. ആ ഗ്രേ ബനിയനുള്ളിൽ അവളുടെ ശരീരം ശ്വാസമെടുക്കുമ്പോൾ ഉയരുന്നതും താഴുന്നതും അവൻ ആർത്തിയോടെ നോക്കി.
അവൻ പതുക്കെ അവളുടെ തടിച്ച ചുണ്ടുകളിലേക്ക് തന്റെ ചുണ്ടുകൾ അമർത്തി.
ആദ്യം പതുക്കെ തുടങ്ങിയ ആ ചുംബനം നിമിഷങ്ങൾക്കുള്ളിൽ വന്യമായി മാറി. ഐഷു
💬 Comments
View all comments