Chapter Title : മധുര പ്രതികാരം [Nakulan]
മധുര പ്രതികാരം
Madhura Prathikaram | Author : Nakulan
പ്രിയ സുഹൃത്തുക്കളേ വീണ്ടും ഒരു കഥയുമായി വരികയാണ് ..മുൻകഥകളിൽ നിങ്ങൾ തന്ന സ്നേഹത്തിനു നന്ദി ..ഇതും നിങ്ങൾക്കു നല്ല ഒരു വ്യത്യസ്ത അനുഭവം നൽകട്ടെ എന്ന് ആശംസിക്കുന്നു.. ഇഷ്ടപ്പെട്ടാലും ഇല്ലങ്കിലും കമന്റ് ചെയ്യുക കഴിയുന്നതിനെല്ലാം മറുപടി നൽകുന്നതാണ്
അവൻ ഇങ്ങനെ എത്ര നാള് സിനിമ എന്ന് പറഞ്ഞു നടക്കും അമ്മേ, നല്ല വേഷങ്ങൾ കിട്ടും എന്ന് പറഞ്ഞു കൊച്ചിയിൽ തെണ്ടി നടക്കുന്നത് അല്ലാതെ ഗുണം ഒന്നും കാണുന്നില്ലല്ലോ ..ഏതോ ഒന്നോ രണ്ടോ സിനിമയിൽ ഗുണ്ടയായി തല്ലു കൊള്ളാൻ നിൽക്കുന്നത് മാത്രം കണ്ടു, നായകൻ ആകാൻ പോകുവാ എന്ന് പറഞ്ഞു പോയവൻ ഇപ്പൊ ഗുണ്ട റോൾ എങ്കിലും കിട്ടിയാൽ മതി എന്ന് പറഞ്ഞു നടക്കുന്നത് കാണുന്നില്ലേ
അതുപിന്നെ മോളേ, എല്ലാ ആളുകളും ഇങ്ങനെയാ കയറി വരുന്നത് എന്നാണ് അവൻ പറയുന്നത്, ആദ്യം ഗുണ്ടയും സഹനടനും ഒക്കെ ആയി മുഖം കാണിച്ചു പതിയെ നല്ല നല്ല റോളുകൾ കിട്ടും എന്നാണു അവൻ പറയുന്നത്
അതൊക്കെ ശരിയാണ് അമ്മേ, പക്ഷേ ആയിരങ്ങൾ അങ്ങനെ നടക്കുമ്പോ രക്ഷപെട്ടു പോകുന്നത് ഒന്നോ രണ്ടോ പേരല്ലേ, അതൊക്കെ നല്ല സാമ്പത്തികം ഉള്ള വീട്ടിലെ പിള്ളേരാകും അല്ലങ്കിൽ ഉയർത്തിക്കൊണ്ടു വരാൻ ഏതേലും നടൻ കാണും
എന്റെ മോളെ ഇതൊക്കെ അവനോട് പറഞ്ഞാൽ മനസിലാവണ്ടേ ,ഞങ്ങൾ പറഞ്ഞു മടുത്തു പപ്പക്ക് ആണെകിൽ പഴയ പോലെ ആരോഗ്യം ഒന്നും ഇല്ല പറമ്പിൽ പണിയൊന്നും പറ്റുന്നില്ല, ഇവൻ ആണെങ്കിൽ കൃഷിപ്പണി എന്ന് പറഞ്ഞു തൂമ്പ കൈകൊണ്ട് തൊടില്ല, എല്ലാ പണിയും
💬 Comments
View all comments