0%

Chapter Title : മധുരം അതിമധുരം ത്രിമധുരം 1 [സ്പൾബർ]

Author : Spulber Read All Parts 656.9K

Adhuram Athimadhuram Thrimadhuram Part 1 | Author Spulber

✍️✍️✍️… ഇന്ന് പണിയില്ലാത്തത് കൊണ്ട് രാവിലെത്തന്നെ ഉണർന്ന് അമ്മയോട് ചായയും വാങ്ങി കുടിച്ച് പിന്നെയും വിനോദ് മുറിയിൽ വന്ന് കട്ടിലിൽ കിടന്നു..

കുറച്ച് നേരം കൂടി ഉറങ്ങണം.. അവൻ മൊബൈലെടുത്ത് നോക്കി..ഉറക്കം വരുന്നത് വരെ എന്തേലും കാണാമെന്ന് കരുതി അവൻ റീൽസും കണ്ട് കിടന്നു..

ടൈൽസ് ഒട്ടിക്കുന്ന പണിയാണ് വിനോദിന്..ദരിദ്ര കുടുംബത്തിൽ ജനിച്ച വിനോദ് പ്ലസ്റ്റൂ പഠനം കഴിഞ്ഞ് പണിക്കിറങ്ങിയതാണ്.. ഇപ്പോൾ ഇരുപത്തി ആറ് വയസുള്ള അവന് അഛനില്ല..

അമ്മയും ഒരു ചേച്ചിയും ഒരനിയത്തിയുമുണ്ട്.. ചേച്ചിയുടെ വിവാഹം കഴിഞ്ഞു.. അനിയത്തി ഡിഗ്രിക്ക് പഠിക്കുന്നു.. വിനോദിന്റെ ഒറ്റ വരുമാനം കൊണ്ടാണ് വീട് കഴിഞ്ഞ് പോവുന്നത്..

അവൻ കഠിനാധ്വാനിയാണ്.. ഇപ്പോ എടുത്ത വർക്ക് തീർന്നപ്പോ ഒരു ദിവസം ലീവെടുത്തതാണ്.. നാളെ പുതിയ വീടിന്റെ പണി തുടങ്ങും..

വിനോദ് മൊബൈലും കണ്ട് മലർന്ന് കിടക്കുകയാണ്..പണിയുളള ദിവസമാണേൽ ഉറക്കം തീരില്ല.. ഇതിപ്പോ ലീവായപ്പോ ഉറക്കവും വരുന്നില്ല.. മൊബൈൽ കാണാൻ ഒരു മൂഡുമില്ല..അവൻ മൊബൈലും കയ്യിൽ പിടിച്ച് അട്ടത്തേക്കും നോക്കി കിടന്നു..

ഓടിട്ട വീടാണ്..ഇതൊന്ന് പൊളിച്ച് വീട് ടെറസാക്കാൻ അവന് നല്ല ആഗ്രഹമുണ്ട്..പക്ഷേ ഇപ്പോ നടക്കുമെന്ന് തോന്നുന്നില്ല… അനിയത്തി ഗ്രീഷ്മ വിവാഹ പ്രായമായി വരികയാണ്..

അവനും വേണം ഒരു വിവാഹം.. കുറച്ച് പൈസയൊക്കെ നീക്കിയിരിപ്പുണ്ട്..അത് കൊണ്ട് വീട് പുതുക്കിപ്പണിയണോ, ഗ്രീഷ്മയുടെ വിവാഹം നടത്തണോ, താൻ പെണ്ണ് കെട്ടണോ എന്നൊരു തീരുമാനം എടുക്കാൻ അവനായിട്ടില്ല..

ഉറക്കം വന്ന് കണ്ണടയാറായപ്പോ വിനോദൊന്ന് ഞെട്ടി.. അവന്റെ ദേഹത്തേക്കെന്തോ വന്ന് വീണതാണ്..പഴയ ഓടിട്ട വീടായത് കൊണ്ട് ഇടക്ക് പല്ലിയും

💬 Comments

View all comments