Chapter Title : മധുരം അതിമധുരം ത്രിമധുരം 1 [സ്പൾബർ]
പറ്റി സാറിനോടൊന്ന് ചോദിക്കാനാ…”..
മാലിനി എന്തോ പറയാനൊരുങ്ങിയപ്പോ അകത്ത് നിന്നും അമ്മായമ്മയുടെ ശബ്ദം കേട്ടു…
“ആരാ മോളേ… ?”..
“ അത് വിനോദാ അമ്മേ..
ഏട്ടന്റെ ഫോൺ നമ്പർ വാങ്ങാൻ വന്നതാ… “..
തിരിഞ്ഞ് അകത്തേക്ക് നോക്കി മാലു വിളിച്ച് പറഞ്ഞു.. വിനോദിനൊന്നലറാൻ തോന്നി..അത് പിൻതിരിഞ്ഞ് നിൽക്കുന്ന മാലിനിയുടെ ചന്തിക്കുടങ്ങൾ കണ്ടിട്ടായിരുന്നു.. അതെ..ആ പാന്റി ഇവളുടേത് തന്നെ..
ഈ വിരിഞ്ഞ ചന്തികൾക്കല്ലാതെ അത് ചേരില്ല..പക്ഷേ ഇവൾ പിടി തരുന്നില്ലല്ലോ..
“ഏത് കോഴ്സാ ഗ്രീഷ്മ പറഞ്ഞത്… ?”..
തിരിഞ്ഞ് മാലു വിനോദിനോട് ചോദിച്ചു..
“അതൊന്നും എനിക്കറിയില്ല ചേച്ചീ… ഏതാ നല്ലതെന്ന് സാറിനോടൊന്ന് ചോദിച്ച് നോക്കണം… സാറിന് എന്നാ വരിക… ?”.
“ഇനി ശനിയാഴ്ചയേ വരൂ…”..
മാലിനി ഭർത്താവിന്റെ നമ്പർ പറഞ്ഞ് കൊടുത്തു.. വിനോദത് ഫോണിൽ സേവ് ചെയ്യുമ്പോലെ കാണിച്ചു.. അവന്റെ കയ്യിൽ ആദ്യം തന്നെ അയാളുടെ നമ്പർ ഉണ്ടല്ലോ..
“ ഇന്ന് വിനോദിന് പണിയില്ലേ… ?”..
“ഇല്ല ചേച്ചീ… ഇന്ന് ലീവാ… ഞാനെന്നാ സാറിനൊന്ന് വിളിക്കട്ടെ… “..
വിനോദ് തിരിഞ്ഞ് നടന്നു..ആ പാന്റിയുടെ ഉടമ മാലിനിയാണോന്ന് ഉറപ്പിക്കാൻ അവനായില്ല..അവളാണെന്നതിന് ഒരു സൂചന പോലും അവന് കിട്ടിയില്ല.. തന്റെ വീട്ടിൽ വന്ന് ആ പൊതി തന്റെ ദേഹത്തേക്കിട്ടത് മാലുവാണെങ്കിൽ എന്തെങ്കിലും ഒരു സൂചന കിട്ടിയേനെ..
അതിന് വേണ്ടി മാത്രമാണ് തന്റെ മൊബൈലിൽ ഉണ്ടായിട്ടും സാറിന്റെ നമ്പർ വാങ്ങാനെന്ന് കള്ളം പറഞ്ഞ് വന്നത്..പക്ഷേ അവൾ പിടി തന്നില്ല..
ഇനി മാലുച്ചേച്ചിയല്ലേ പ്രതി..?.. പിന്നാര്..?..
കൊച്ചച്ചന്റെ മുറ്റത്തേക്ക് കയറുമ്പോൾ ചമഞ്ഞൊരുങ്ങി ഗ്രീഷ്മ വരുന്നു..
“എന്തേ കറങ്ങാൻ പോയിട്ട് പെട്ടെന്ന് തിരിച്ച് വന്നത്…?”..
വിനോദിനെ
💬 Comments
View all comments