Chapter Title : മധുരം അതിമധുരം ത്രിമധുരം 1 [സ്പൾബർ]
ലിപ്സ്റ്റിക്കിട്ട് ചുവപ്പിച്ച ചുണ്ടുകൾ തമ്മിലൊന്നമർത്തി ഗ്രീഷ്മ ചോദിച്ചു..
“ആ… എനിക്കൊന്ന് പുറത്ത് പോണം…”..
ഇനി ചോദ്യം വരുന്നതിന് മുമ്പ് വിനോദ് പുറത്ത് ചാടി.. കൊച്ചച്ചന്റെ വീടിന് മുമ്പിലൂടെ അവൻ മാലിനിയുടെ തൊടിയിലേക്ക് കയറി.. വിശാലമായൊരു തൊടിയാണത്..
ഈ പ്രദേശത്തെ ഏറ്റവും വലിയ വീടും മാലിനിയുടേതാണ്.. സിറ്റൗട്ടിലേക്ക് കയറി അവൻ കോളിംഗ് ബെല്ലടിച്ചു.. അവൻ ചെറുതായി വിറക്കുന്നുണ്ടായിരുന്നു.. വാതിൽ തുറക്കുന്നത് മോഹനൻ സാറിന്റെ അമ്മയാണോ, ഭാര്യയാണോ എന്നറിയില്ല..ആരായാലും പറയാനുള്ള മറുപടി അവൻ കരുതിയിരുന്നു..
വാതിൽ തുറന്നതത് സൗന്ദര്യധാമമായ മാലുവാണ്.. ഒരു ചുവന്ന നൈറ്റിൽ ജ്വലിച്ച് നിൽക്കുന്ന സൗന്ദര്യം കണ്ട് വിനോദൊന്ന് പുളഞ്ഞു..
“എന്താ വിനോദേ… ?”..
തീർത്തും ഔപചാരികമായ ചോദ്യം.. ഒരു കള്ള ലക്ഷണവുമില്ല.. തന്നെ കണ്ടിട്ട് ഒരു പരുങ്ങലോ പതറലോ ഇല്ല.. തികച്ചും സാധാരണ പെരുമാറ്റം പോലെ.. ഇവളല്ലേ തന്റെ ദേഹത്തേക്ക് പാന്റി പൊതിഞ്ഞിട്ടത്..?..
അതിന്റെ യാതൊരു ലക്ഷണവും മുഖത്തില്ല..
“ അത്… മാലുച്ചേച്ചീ… മോഹനൻ സാറിന്റെ നമ്പറൊന്ന് വേണം…”..
വിനോദ് പതറാതെ പറഞ്ഞു..
“ ചേട്ടന്റെ നമ്പർ നിന്റെ കയ്യിലില്ലേ…?”..
മാലിനി ചോദിച്ചു.. വിനോദ് എക്സറേ കണ്ണുകളോടെ അവളെ നോക്കി.. ഇല്ല..ഒരു ഭാവവ്യത്യാസവുമില്ല..ഒരു കള്ള ലക്ഷണവുമില്ല.. ഒരു പതർച്ച പോലുമില്ല..
“ഞാനെന്റെ ഫോണൊന്ന് മാറ്റി ചേച്ചീ..അപ്പോ കുറേ നമ്പർ പോയി… സാറിന്റെ നമ്പറും പോയി….”..
അവളറിയാതെ സൂക്ഷ്മമായി സ്കാൻ ചെയ്ത് കൊണ്ട് വിനോദ് പറഞ്ഞു..
“ എന്തിനാപ്പോ സാറിന്റെ നമ്പർ… ?”..
മാലിനിയുടെ ശബ്ദത്തിൽ പോലും കാമമുണ്ടെന്ന് വിനോദിന് തോന്നി..
“ അത്… ഗ്രീഷ്മക്ക് ഡിഗ്രി കഴിഞ്ഞാ എന്തോ പഠിക്കണം എന്ന് പറഞ്ഞിരുന്നു… ആ കോഴ്സിനെ
💬 Comments
View all comments