0%

Chapter Title : മധുരം അതിമധുരം ത്രിമധുരം 1 [സ്പൾബർ]

Author : Spulber Read All Parts 705.1K

സ്കൂളിൽ പോയി തുടങ്ങിയിട്ടില്ല..

ആരും കാണാതെ, ഒരു കാരണവുമില്ലാതെ ഇവിടേക്ക് വരാൻ അവൾക്ക് നിഷ്പ്രയാസം കഴിയും.. ആ മാദകത്തിടമ്പാണോ ഈ നനഞ്ഞ പാന്റിയുടെ ഉടമ..?.

അവളാണോ തന്റെ പാന്റി മോഷണം കണ്ടത്..?

അവളാണോ ഈ പാന്റി പൊതിഞ്ഞ് ജനലിലൂടെ തന്റെ ദേഹത്തേക്കിട്ടത്..?.അവളാണോ തനിക്ക് മെസേജയച്ച് നാളെയും പാന്റി തരാന്ന് പറഞ്ഞത്..?.. വിശ്വസിക്കാനാവുന്നില്ല…

മാലിനിയെന്ന മായാമോഹിനിയെ മനസിലോർത്ത് വിനോദ് കുറച്ച് നേരം കിടന്നു..പിന്നെ ആ പാന്റിയെടുത്ത് ശ്രദ്ധിച്ച് നോക്കി..നല്ല വില കൂടിയ പാന്റിയാണെന്ന് അവന് മനസിലായി..

രമേച്ചിക്കോ, സുധേച്ചിക്കോ ഇത്ര വില കൂടിയ പാന്റി ഉണ്ടാവാൻ സാധ്യതയില്ല.. ഇത് വരെ കട്ടെടുത്ത പാന്റീസിന്റെയൊന്നും ക്വോളിറ്റി നോക്കിയിട്ടില്ല..എന്നാലും ഇത് ആ സുന്ദരിക്കോതയുടേത് തന്നെയാവും..അങ്ങിനെ ഒരു നിഗമനത്തിലാണ് വിനോദ് എത്തിച്ചേർന്നത്..

അവൻ ഫോണെടുത്ത് ആ നമ്പറൊന്ന് നോക്കി.. മാലിനിയുടെ ശരിക്കുള്ള നമ്പർ അവന്റെ കയ്യിലുണ്ട്..പക്ഷേ ഇത് വേറെ നമ്പറാണ്..ഒന്ന് വിളിച്ച് നോക്കിയാലോ എന്നവന് തോന്നി..

അവളുടെ കമ്പി സ്വരം കേട്ടാൽ ആളെ ഉറപ്പിക്കാം.. ഏതായാലും അവനാ നമ്പറിലേക്ക് ഡയൽ ചെയ്തു..പക്ഷേ കണക്റ്റായില്ല.. പലവട്ടം ശ്രമിച്ചിട്ടും അതിലേക്ക് കോൾ പോയില്ല..

പക്ഷേ ആ നമ്പർ ഓൺലൈനിൽ തന്നെ ഉണ്ടെന്നത് അവനെ അമ്പരപ്പിച്ചു..

പിന്മാറാൻ വിനോദ് തയ്യാറല്ലായിരുന്നു..അവൻ എണീറ്റ് ഷർട്ടിട്ട് പുറത്തിറങ്ങി.. ചെറിയ കോലായിൽ ചുവരിൽ തൂക്കിയ കണ്ണാടിയുടെ മുമ്പിൽ നിന്ന് മേക്കപ്പ് ചെയ്യുന്ന അനിയത്തി ഗ്രീഷ്മയെ കണ്ട് അവനൊന്ന് പരുങ്ങി..

“നീ ഇത് വരെ പോയില്ലേടീ…?”..

പരിഭ്രമം മറച്ച് വെച്ച് വിനോദ് ചോദിച്ചു..

“ പോകാൻ നേരമാകണ്ടേ ചേട്ടാ..

അല്ലാ ഇതെവിടേക്കാ… ഇന്നുച്ച വരെ കിടന്നുറങ്ങും എന്നൊക്കെ ഇന്നലെ രാത്രി പറയുന്നത് കേട്ടല്ലോ…?”..

💬 Comments

View all comments