Chapter Title : മധുരം അതിമധുരം ത്രിമധുരം 2 [സ്പൾബർ]
വലുതാണോ… ?”..
കുണ്ണയുടെ അടുത്ത് അവളുടെ കയ്യെത്തിയിരുന്നു..
“മോൾക്കേതാ ഇഷ്ടം..?.
വലുതാണോ… ?”..
അതിന് മറുപടി പറയാതെ ഗ്രീഷ്മ അവന്റെ കാതിലൊന്ന് നക്കി.. വിനോദിന്റെ നട്ടെല്ലിലൂടെ ഒരു വിറയൽ പാഞ്ഞ് പോയി..
“ പറ… വലുതാണോ ഏട്ടാ… ?”..
അവന്റെ മുണ്ടിനുള്ളിലെ മുഴയിൽ ഗ്രീഷ്മയുടെ വിരൽ മുട്ടി..
“എനിക്കറിയില്ലെടീ… നീ നോക്ക്… “..
വിറയാർന്ന വിരലുകൾ അവന്റെ കുണ്ണയിലമർന്നു..
“ൽ… സ്… സ്… സ്… സ്… വലുതാ ഏട്ടാ…”..
“ ഇഷ്ടായോ മോൾക്ക്… ?”..
“ഉം…”..
അവന്റെ പിൻകഴുത്തിൽ ഗ്രീഷ്മ നാവ് നീട്ടി നക്കി.. അവന്റെ പുറത്തേക്ക് മുലയവൾ അമർത്തി ഞെരിച്ചു..അധികം വികൃതിയൊന്നും ഈ ബൈക്കിലിരുന്ന് കാട്ടാൻ പറ്റില്ലെന്ന് രണ്ടാൾക്കുമറിയാം..
മുഴുവൻ അറിയുന്ന ആൾക്കാരാണ്..എന്നാലും ജീവിതത്തിലാദ്യമായി കിട്ടിയ അവസരം പാഴാക്കാനും അവർക്കാവുന്നില്ല..
കൈ പിന്നിലേക്കിട്ട് ഗ്രീഷ്മയുടെ തുടയിൽ തടവാനും അവളുടെ പൂറ്റിൽ പിടിക്കാനും വിനോദിനാഗ്രഹമുണ്ട്.. ഗ്രീഷ്മയുടെ കൈ അവന്റെ കുലച്ച കുണ്ണയിൽ പിടിമുറുക്കിയിരുന്നു..
“ ഹൂഫ്… ഫ്… ഫ്… ഫ്… എന്റേട്ടാ… മാലുച്ചേച്ചി ഇത് കണ്ടാ വിടില്ല… എന്തൊരു കൊതിയാ ചേച്ചിക്കെന്നറിയോ…?”..
കുണ്ണയിൽ അമർത്തി ഞെക്കി ഗ്രീഷ്മ പറഞ്ഞു..
“നിന്നോടിത് ചേച്ചി തന്നെ പറഞ്ഞതാണോടീ… ?”..
“ എന്ത്… ?”..
“ അത്… ചേച്ചിക്കെന്നെ വേണമെന്ന്..?”..
“ഉം… അത് ചേച്ചി തന്നെ പറഞ്ഞതാ ഏട്ടാ… “..
“അതെന്തിനാ നിന്നോട് പറഞ്ഞത്… ചേച്ചിക്കെന്നോട് നേരിട്ട് പറഞ്ഞൂടായിരുന്നോ… ?”..
“ അത് കൊണ്ടെന്താ… ഞാനിടയിൽ നിന്നത് കൊണ്ട് ഇവനെ എനിക്കും കിട്ടീലേ…?”..
കുണ്ണയിൽ പിടിച്ച് കളിക്കുന്ന ഗ്രീഷ്മക്ക് അതൊന്ന് നേരിട്ട് പിടിക്കാൻ കൊതി തോന്നി.. അവൾ മുണ്ടിനുള്ളിലേക്ക് കയ്യിടുന്നതറിഞ്ഞ് വിനോദ്
💬 Comments
View all comments