0%

Chapter Title : മധുരിമ [മധുരിമ]

Author : Kambikathakal Read All Parts 669

അയക്കാമെന്നു പറഞ്ഞ വണ്ടി എത്തിയിട്ടില്ല. ഞാൻ പറഞ്ഞ സ്ഥലത്ത് ഉണ്ട്.

രാഹുൽ :: മധുരിമാ അവിടെ ഒരു ബ്ലാക്ക് BMW കാർ കണ്ടോ?

( മധുരിമ പുറത്തേക്ക് നോക്കിയപ്പോൾ ഒരു കറുത്ത BMW അവിടേക്ക് വന്നു നിന്നു.അവൾ അതിന്റെ നമ്പർ നോക്കി.)

മധുരിമ :: രാഹുൽ KL/7/ A1234 ആണോ നമ്പർ

രാഹുൽ :: ആ യെസ്സ്, അതുതന്നെ.

മധുരിമ :: ഒക്കെ രാഹുൽ,

അവൾ അതും പറഞ്ഞ് കാറിനടുത്തേക്ക് നടന്നു. ഒരു ചുവന്ന സ്ലീവിലസ്സ് സിംഗിൾ ടോപ്പാണ് മധുരിമ ധരിച്ചിരുന്നത്. അതിന് മധുരിമയുടെ കാൽമുട്ടുവരെ മാത്രമേ ഇറക്കമുണ്ടായിരുന്നുള്ളു. ഇറങ്ങിയ കഴുത്തുള്ള ടോപ്പായതിനാൽ അവളുടെ മുലച്ചാലുകൾ നന്നായി തെളിഞ്ഞു കാണാം.

മധുരിമ കാറിന്റെ പിൻവാതിൽ തുറന്ന് അകത്ത് കയറാൻ തുടങ്ങിയതും ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് തന്നെ നോക്കി ചിരിക്കുന്ന രാഹുലിനെ അവൾ കണ്ടു.

" എന്താണ് മധുരിമ, എന്നെ വെറും ഡ്രൈവർ ആക്കി മാറ്റാൻ പോകാണോ?" രാഹുലിന്റെ ആ ചോദ്യം കേട്ടതും മധുരിമ പിൻവാതിൽ അടച്ച് കാറിന്റെ മുൻപിലത്തെ വാതിൽ തുറന്ന് അകത്ത് കയറി.

" രാഹുൽ താൻ വരുമെന്ന് ഒരിക്കലും ഞാൻ കരുതിയില്ല. ഞാൻ കരുതിയത് ഡ്രൈവർ വന്ന് എന്നെ താങ്കളുടെ അടുത്തേക്ക് കൂട്ടിക്കൊണ്ട് പോകുമെന്നാണ്. അതുപോട്ടേ, താങ്കളുടെ ഇന്നലത്തെ മീറ്റിംഗ് എങ്ങനെ ഉണ്ടായിരുന്നു." മധുരിമ തന്റെ മനസ്സിലെ ആകാംഷ മറച്ചുവയ്ക്കാതെ രാഹുലിനോട് ചോദിച്ചു.

"ഓ അത് വളരെ സക്സസ്സായിരുന്നു. അതിന്റെ മുഴുവൻ ക്രെഡിറ്റും തനിക്കാണ് മധുരിമ ." അവൻ അതും പറഞ്ഞ് കാർ സ്റ്റാർട്ടാക്കി ഓടിച്ചു.

"എനിക്കോ, ഞാൻ എന്തു ചെയ്തു." മധുരിമ തെല്ലൊന്ന്

💬 Comments

View all comments