Chapter Title : മധുരിമ [മധുരിമ]
ഇഷ്ട്ടമായതെന്താ?" അവന്റെ മുടിയിഴകളിൽ കൈവിരലുകൾ ഓടിച്ചു കൊണ്ട് അവൾ ചോദിച്ചതു കേട്ടു രാഹുൽ കുറച്ചു നേരം നിശബ്ദമായി കിടന്നു. അവൻ അവളുടെ മുഖത്തേക്ക് നോക്കി.
"മധുരിമ ....... അതാണ് എനിക്ക് ഏറ്റവും ഇഷ്ട്ടമായത്. നിന്റെ പേര് "
അവനത് പറഞ്ഞു തീരുമ്പോഴേക്കും അവന്റെ ചുണ്ടുകൾ മധുരിമ വായ്ക്കുള്ളിലാക്കി കഴിഞ്ഞിരുന്നു.........
((( വായിച്ചതിനു നന്ദി. കഥ ഇഷ്ടമായെങ്കിലും ഇല്ലെങ്കിലും അഭിപ്രായം അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. )))
💬 Comments
View all comments