Chapter Title : മദിരാശിപട്ടണം 2 [ലോഹിതൻ]
അത്ര വലിയ ആളാണെങ്കിൽ ഒന്ന് പരിചയപ്പെട്ടിരിക്കുന്നത് നല്ലതാണല്ലോ എന്ന്... വട പളനി മുരുകൻ കോവിലിനടുത്താണ് മെയ്യപ്പ ചെട്ടിയാരുടെ ഓഫീസും ഗസ്റ്റ് ഹൗസും.. അവിടെ എത്തുന്നതിനു മുൻപ് തന്നെ ചേട്ടിയരെ പറ്റി തനിക്ക് അറിയാവുന്നതെല്ലാം പെരുമാൾ പത്മയോട് പറഞ്ഞു കൊടുത്തിരുന്നു.. സാർ എന്നൊന്നും വിളിക്കരുത്.. എല്ലാവരും അയ്യ എന്നാണ് വിളിക്കുക.. പത്മവും അങ്ങിനെ വിളിച്ചാൽ മതി.. ചോദിക്കുന്നതിനൊക്കെ മടിക്കാതെ മറുപടി പറയണം..ചെട്ടിയാരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് നിന്നാൽ നിനക്ക് ഇഷ്ടംപോലെ സിനിമാ ചാൻസുകൾ കിട്ടും... മെയ്യപ്പ ചേട്ടിയാരുടെ വലിയ കെട്ടിടത്തിലേക്ക് കയറുമ്പോൾ പെരുമാൾ ഉദ്ദേശിക്കുന്നത് എന്താണെന്ന് പത്മക്ക് മനസിലായി കഴിഞ്ഞിരുന്നു... വിസിറ്റിങ് റൂമിൽ ഇരുന്ന മദ്യ വയസ്കൻ പെരുമാളിനെ കണ്ട് ചിരിച്ചു... അയ്യാ ഉണ്ടോ.. ഉണ്ട് ഉണ്ട്.. നീ വരുമെന്ന് അറിയിച്ചത് കൊണ്ട് എങ്ങും പോകാതെ അകത്ത് ഇരിപ്പുണ്ട്.. പത്മയെ അടിമുടി ഒന്നു നോക്കിയിട്ടാണ് അയാൾ പറഞ്ഞത്... ഉള്ളിൽ പോകാമോ.. നിങ്ങൾ ഇരിക്ക്.. ഞാൻ പോയി ചോദിച്ചിട്ട് വരാം.. അയാൾ വിസിറ്റിങ് റൂമിൽ നിന്നും ഒരു കതക് തുറന്ന് അകത്തേക്ക് പോയി.. രണ്ടു മിനിറ്റ് കഴിഞ്ഞു തിരിച്ചു വന്ന് പറഞ്ഞു.. അയ്യാ ചെല്ലാൻ പറഞ്ഞു... പെരുമാളും പത്മയും അകത്തേക്ക് കയറി.. അല്പം മുൻപോട്ട്ടുനടന്നു.. അതിനിടയിൽ മൂന്നു നാല് റൂമുകൾ പിന്നിട്ടിരുന്നു.. പിന്നെ ആദ്യം കണ്ട വാതിൽ പാതി തുറന്ന് തല ഉള്ളിലേക്കിട്ട് പെരുമാൾ ചോദിച്ചു.. അയ്യാ ഉള്ളിലേക്ക് വരട്ടെ... വാ പെരുമാൾ വാ.. ഞാൻ നിനക്കായി കത്തിരിക്കുവാണ്... അകത്തേക്ക് കയറിയ പത്മക്ക് എസി യുടെ തണുപ്പ് നന്നായി അനുഭവപ്പെട്ടു.. അവൾ മുഖം ഉയർത്തി നോക്കി.. വിശാലമായ ഒരു ടേബിളിന്റെ പിന്നിൽ
💬 Comments
View all comments