Chapter Title : മദിരാശിപട്ടണം 2 [ലോഹിതൻ]
റോളിങ്ങ് ചെയ്റിൽ ഇരു വയസായ ആൾ ഇരിക്കുന്നു... തലമുടി വെള്ളി പോലെ നരച്ചിട്ടുണ്ട്.. ചെറിയ മീശ.. അതും നരച്ചതാണ്... രണ്ടു പേരോടും ഇരിക്കാൻ പറഞ്ഞ ശേഷം ചേട്ടിയാർ ചോദിച്ചു... എന്താ പെരുമാൾ.. പടമൊക്കെ ഉണ്ടോ.. ഇപ്പോൾ കുറച്ചായി നിന്നെ ഇങ്ങോട്ട് കാണാറില്ലല്ലോ... പെരുമാൾ വളരെ ഭവ്യതയോടെ പറഞ്ഞു.. ഇടയ്ക്ക് ഇടക്ക് പടം കിട്ടുന്നുണ്ട് അയ്യാ.. കഴിഞ്ഞ മാസം കേരളാവിൽ ഔട്ട് ഡോർ പോയിരുന്നു അതാണ് ഇങ്ങോട്ട് വരാതിരുന്നത്... ഇത് ആര് പപ്പാ.. നമ്മുടെ തോമസ് സാർ പുതിയ പടം ചെയുന്നുണ്ട്.. അതിൽ നടിക്കാൻ വന്നതാണ്... കേരളത്തുകാരിയാണ് അല്ലേ.. നല്ല നല്ല കുട്ടികൾ ഇപ്പോൾ അവിടുന്നാണല്ലോ വരുന്നത്... ആഹ് അയ്യാ.. കഥാ നായിക വേഷം ചെയ്യേണ്ട പ്രായം കഴിഞ്ഞു പോയി.. പാവം ആ പ്രായത്തിൽ ഒന്നുമറിയാത്ത അവിടെ കഷ്ടപ്പെട്ടു.. ങ്ങ്ഹും.. എന്നാലും കുഴപ്പമില്ല.. ചേച്ചി അനുജത്തി നാത്തൂൻ അമ്മ വേഷങ്ങളൊക്കെ ധാരാളം കിട്ടും... അതു മതി അയ്യാ.. ജീവിച്ചു പൊയ്ക്കോളും... അയ്യാ ഒരാളെ അത്യാവശ്യമായി കാണാനുണ്ട്.. തലയിൽ ചോറിഞ്ഞു കൊണ്ടാണ് പെരുമാൾ പറഞ്ഞത്.. ശരി ശരി.. പോയിട്ടു വാ.. പാപ്പാ ഇവിടെ ഭദ്രമായി ഇരിക്കും... പത്മയെ നോക്കി കണ്ണ് അടച്ചു കാണിച്ച ശേഷം വാതിൽ തുറന്ന് പെരുമാൾ അപ്രത്യക്ഷനായി... പെരുമാൾ പോയതോടെ പത്മക്ക് നേരിയ ഭയം തോന്നി..പിന്നെ ഇയാൾ ഒരു വയസൻ ആണല്ലോ എന്ന ആശ്വാസവും... എന്താ പാപ്പാ ആലോചിക്കുന്നത്.. ഭയം ഒന്നും വേണ്ടാ.. എന്നെ നിന്റെ അപ്പാ പോലെ കരുതിക്കോ... ശരി അയ്യാ... അയ്യാ അല്ല.. അപ്പാ..അങ്ങനെ ഒന്നു വിളിച്ചേ... അപ്പാ.. നന്നായിട്ടുണ്ട്.. ഞാൻ അപ്പാ ആണെങ്കിൽ
💬 Comments
View all comments