Chapter Title : മദിരാശിപ്പട്ടണം 4 [ലോഹിതൻ]
അത് കറക്റ്റ് ആയിരിക്കുമെന്ന് പോത്തൻ സാറിന് അറിയാം.. മെയ്ക്കപ്പ് കലയിൽ അയാൾ അത്രക്ക് അനുഭവങ്ങൾ ഉള്ളയാളാണ്.. " "ഇപ്പോൾ ഞാൻ എന്ത് ചെയ്യണം എന്നാണ് അണ്ണൻ പറയുന്നത്..? അത്രയും വലിയ തുകയെ പറ്റി ഓർക്കുമ്പോൾ ഒരു തീരുമാനം എടുക്കാൻ പറ്റുന്നില്ലണ്ണാ.." താൻ കരുതിയ പോലെ തന്നെ പണത്തിനു മുൻപിൽ പത്മ പത്തി മടക്കിയെന്നു പെരുമാളിന് മനസിലായി.. അയാൾ ഉള്ളിൽ സന്തോഷിച്ചു കൊണ്ട് നിസ്സങ്ങനായി പറഞ്ഞു.. "നമുക്ക് ഒരു ജീവിതം അല്ലേ കിട്ടൂ പത്മാ.. കിട്ടിയ ജീവിതം പരമാവതി ആസ്വദിക്കുക.. അതിന് പണം വേണം ആ പണം ഉണ്ടാക്കാനുള്ള അവസരം എല്ലാവർക്കും കിട്ടിയെന്ന് വരില്ല... ഇപ്പോൾ അവസരം നിന്റെ വാതിലിൽ മുട്ടി വിളിക്കുകയാണ്.. അത് പ്രയോജനപ്പെടുത്തുകയോ പെടുത്തതിരിക്കുകയോ ഒക്കെ നിന്റെ ഇഷ്ടമാണ്... " കുറേ നേരം മൗനമായി എന്തോ ആലോചിച്ച പത്മ ചോദിച്ചു.. " അയാൾ എങ്ങിനെയാ അണ്ണാ..? " ആര്..? "ആ പോത്തൻ സാർ.. ഇത്രയും വലിയ തുക ഒരു പുതു മുഖത്തിന് നൽകി അഭിനയിപ്പിക്കണമെങ്കിൽ അയാളുടെ ഇഷ്ടത്തിന് നിന്ന് കൊടുക്കേണ്ടി വരില്ലേ.. അതാ ഞാൻ ചോദിച്ചത്.." "അതൊക്കെ സിനിമയിൽ സർവ്വ സാധാരണമല്ലേ.. നിന്നോട് പ്രത്യേകം പറഞ്ഞു തരണമോ.. " "അതല്ല അണ്ണാ.. അവൾ ചെറിയ കുട്ടിയല്ലേ.. ഇതൊക്കെ അവൾക്ക് മനസ്സിലാകുമോ.. " " പതിനെട്ടു കഴിഞ്ഞില്ലേ.. കാര്യങ്ങൾ ഒക്കെ അറിയാനുള്ള പ്രായം ആയല്ലോ.. പിന്നെ നീയും കാര്യങ്ങൾ പറഞ്ഞു കൊടുക്കണം.. " "പോത്തൻ സാറിന്റെയൊക്കെ ഇന്ട്രെസ്‌റ്റ് എന്താണെന്ന് ആർക്ക് അറിയാം.. അതിനൊക്കെ അവൾ വഴങ്ങേണ്ടി വരില്ലേ.. അയാൾക്ക് ഇഷ്ടപ്പെട്ടില്ലങ്കിലോ.. " " ങ്ങും.. അയാൾക്ക് ചെറിയ
💬 Comments
View all comments