0%

Chapter Title : മദിരാശിപ്പട്ടണം 4 [ലോഹിതൻ]

Author : Lohithan Read All Parts 4.4K

അറിഞ്ഞിട്ടുണ്ട്.. അതാണ്‌ എന്നെ വിളിപ്പിച്ചത്.. നിനക്കും ഒരു മുഴു നീള വേഷം ഉണ്ടെന്നാണ് പറഞ്ഞത്.. " അത് കേട്ടതോടെ പത്മ തിരിഞ്ഞു കിടന്ന് പെരുമാളിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.. "എന്താണ് അത്ര വലിയ ഓഫർ.." പെരുമാൾ പത്മയുടെ കണ്ണിലേക്കു നോക്കി പറഞ്ഞു.. "പത്മാ സിനിമ അവസരങ്ങൾ ഉപയോഗിക്കുന്നവരെ കൈ വിടില്ല.. പോത്തൻ സാറിന്റെ പടത്തിൽ കൂടി വന്നവരൊക്കെ രക്ഷപെട്ടിട്ടുണ്ട്.. ഈ ഓഫർ നീ സ്വീകരിച്ചാൽ ഈ സിറ്റിയുടെ പരിസരത്ത് നിനക്കും മക്കൾക്കും അധികം താമസിക്കാതെ ഒരു ബംഗ്ലാവ് ഉണ്ടാകും.. സരോജ ദേവിയെ പോലെ സാവിത്രിയെ പോലെ പത്മിനിയെ പോലെ നിന്റെ മകളും നീയും രാക്ഞ്ഞി കളെ പോലെ ജീവിക്കും.." "എല്ലാം നിന്റെ തീരുമാനം പോലെ ഇരിക്കും.. ഞാൻ ഒന്നിനും നിർബന്ധിക്കില്ല.. വഴി കാണിച്ചു തരും.. ഈ പടത്തിനു തന്നെ അമ്പതിനായിരം പറഞ്ഞിട്ടുണ്ട്.. പിന്നെ നിനക്കുള്ളത് വേറെയും.. " തുക കെട്ടത്തോടെ പത്മ എഴുനേറ്റിരുന്നു.. പെരുമാൾ പറയുന്നത് കൂടുതൽ താല്പര്യത്തോടെ ശ്രദ്ധിക്കാൻ തുടങ്ങി ...... "അതിന് അവൾക്ക് അഭിനയിക്കാൻ അറിയാമോ അണ്ണാ.. ശ്ശോ ജലജ ആയിരുന്നു വെങ്കിൽ കുഴപ്പമില്ലായിരുന്നു... " സുരതൻ ആണ് ഡയറക്ടർ.. അഭിനയമൊക്കെ അയാൾ പഠിപ്പിച്ചു കൊള്ളും.. തരക യിൽ അഭിനയിക്കുമ്പോൾ ഈ പോത്തൻ സാറിന്റെ അനുജൻ പ്രധീഷ് പോത്തന് അഭിനയം എന്താന്ന് പോലും അറിയില്ലായിരുന്നു.. സുരതൻ സാറല്ലേ അയാളെ അഭിനയം പഠിപ്പിച്ചത്.. അയാൾ ഇപ്പോൾ വലിയ സ്റ്റാറല്ലേ... " " അവളുടെ ഒരു ഫോട്ടോ പോലും കാണാതെ പോത്തൻസാർ ഇത്ര താല്പര്യം കാണിക്കുന്നതാണ് എനിക്ക് മനസിലാകാത്തത്.. " മെയ്ക്കപ്പ് ദേവസ്യയെ നിനക്ക് അറിയാവുന്നതല്ലേ..അയാൾ പറഞ്ഞാൽ

💬 Comments

View all comments