Chapter Title : ?മദ്യപാനം ജീവിതത്തിന് ഹാനികരം?[അജിത് കൃഷ്ണ]
സ്വപ്ന സുന്ദരി അടുത്ത് കിട്ടിയ സന്തോഷത്തിൽ അയാൾ അവളുടെ ചുണ്ടിലേക്ക് തന്റെ ആദ്യ ചുംബനം പകർന്നു കൊടുത്തു.സുനിത തന്റെ ആദ്യ അവിഹിതം ആഘോഷിക്കാൻ ഉള്ള പുറപ്പാടിൽ ആണ്.
ബാലൻ :സത്യം പറയാമല്ലോ മോളെ ദേ നിന്നെ പോലെ ഒന്നിനെ കെട്ടിയിട്ട് വെള്ളം അടിച്ചു ഒരു ബോധവും ഇല്ലാതെ പുറത്തു കിടക്കുന്ന അവനെയൊക്കെ എന്ത് ചെയ്യണം.
സുനിത ഒന്നും മിണ്ടാതെ തല കുനിച്ചു ഇരുന്നു പോയി.
ബാലൻ :ഇതെല്ലാം ഒരു നിമിത്തം ആയിരുന്നു മോളെ കാണാനും പിന്നെ എല്ലാം അങ്ങനെ കരുതിയാൽ മതി.
സുനിത :ആരെങ്കിലും അറിഞ്ഞാൽ പ്രശ്നം ആകില്ലേ ചേട്ടാ.
ബാലൻ :ആരു അറിയാൻ !!ആരും അറിയാൻ പോകുന്നില്ല. ഇനി ഇപ്പോൾ അറിഞ്ഞാലും ഞാൻ വിളിച്ചാൽ എന്റെ കൂടെ ഇറങ്ങി വരില്ലേ നീ.
സുനിത ഒരു നിമിഷം എന്തോ ആലോചിച്ചു എന്നിട്ട് അയാളുടെ കണ്ണുകളിലേക്കു നോക്കി.
സുനിത :ഞാൻ വന്നാൽ എന്നെ കൊണ്ട് പോകുമോ ഏട്ടൻ.
ബാലൻ :കൊണ്ട് പോകും അത് ഞാൻ നിനക്ക് തെരുന്ന വാക്ക്. ഞാൻ ഇതുവരെ കല്യാണം കഴിച്ചിട്ടില്ല പക്ഷേ എനിക്ക് നിന്നെ പോലെ ഒരു പെണ്ണിനെ കല്യാണം കഴിക്കുന്നതിനു മടിയും ഇല്ല.
സുനിത :ഏട്ടന് എന്നെ അത്രയ്ക്കും ഇഷ്ടം ആണോ അതോ എന്നോട് തോന്നുന്ന വികാരം മാത്രം ആണോ.
ബാലൻ :നിനക്ക് എന്നെ അങ്ങനെ ഒരാൾ ആയിട്ട് ആണോ തോന്നുന്നത്... ഞാൻ നിന്നെ ഉപേക്ഷിച്ചു പോകും എന്ന് നിനക്ക് തോന്നുന്നുണ്ടോ.
സുനിത അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി ഇരുന്നു. ബാലൻ അവളുടെ ചുണ്ടുകളിൽ അമർത്തി ഒന്ന് ചുംബനം നടത്തി. എന്നിട്ട് സുനിതയുടെ
💬 Comments
View all comments