Chapter Title : ?മദ്യപാനം ജീവിതത്തിന് ഹാനികരം? 2 [അജിത് കൃഷ്ണ]
മദ്യപാനം ജീവിതത്തിന് ഹാനികരം 2
Madyapaanam Jeevithathinu Haanikaram 2 | Author : Ajith Krishna
Previous Part
ഈ കഥയുടെ സെക്കന്റ് പാർട്ട് എഴുതാൻ താമസിച്ചതിൽ എല്ലാരോടും ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു. ഈ കഥ മാക്സിമം രണ്ടു പാർട്ടികളിൽ ഒതുക്കി തീർക്കുവാൻ ആണ് ഞാൻ ഉദ്ദേശിച്ചത് അത് കൊണ്ട് തന്നെ കുറച്ചു പയ്യെ തുടങ്ങാം എന്ന് കരുതി. അധികം വലിച്ചു നീട്ടാതെ കഥയിലേക്ക് പോകുന്നു.
സുനിത എന്ന ആ നാട്ടിന്പുറത്തുകാരി വീട്ടമ്മ എല്ലാം ഇട്ടെറിഞ്ഞു ഒടുവിൽ കാമുകൻ ഒപ്പം ഇറങ്ങി തിരിച്ചു. അവളുടെ ജീവിത പ്രശ്നങ്ങൾ അവളുടെ കാമുകൻ മുതൽ എടുത്തു. അത് വെച്ച് അയാൾ മുരളിയുടെ ഭാര്യയെ തട്ടി എടുത്തു. മദ്യത്തിന്റെ ലഹരി ഒരു നിമിഷം ഇല്ലാതെ ആയത് പോലെ മുരളിക്ക് തോന്നി. താൻ എന്തിനെ ആണോ ഒരുപാട് സ്നേഹിച്ചത് ഒടുവിൽ അതിൽ നിന്നും തീരാ ദുഃഖം ആണ് ഉണ്ടായത്. അടുത്തുള്ള ദിവസങ്ങൾ സുനിതയുടെ കഥ നാട്ടിൽ കാട്ടു തീ പോലെ പടർന്നു. ചിലർ അവളെ ദുഷിച്ചു സംസാരിക്കാൻ തുടങ്ങി. "എന്നാലും ആരെങ്കിലും അറിയുന്നോ പൂച്ചയെ പോലെ ഇരുന്നു അവൾ കലം ഉടച്ചില്ലേ". സ്ത്രീകൾ ആണ് അങ്ങനെ സംസാരിക്കാൻ തുടങ്ങിയത് അതെ സമയം മറ്റ് ചില ആൾക്കാർ "അവനു അല്ലേലും അത് ആവശ്യം ആയിരുന്നു കള്ളും കുടിച്ചു എത്രയാ എന്നാ അവള് ക്ഷമിക്കുന്നത്. അവൾക്ക് ഒരു ജീവിതം കിട്ടിയപ്പോൾ അവൾ മറ്റൊടുത്താൻറെ കൂടെ പോയി "
"ഇത് വേറെ ചില സെറ്റ് അപ്പ് ആണ്. "
എന്ത് സെറ്റ് അപ്പ്.
ആ
💬 Comments
View all comments