0%

Chapter Title : ?മദ്യപാനം ജീവിതത്തിന് ഹാനികരം? 2 [അജിത് കൃഷ്ണ]

കിടപ്പ്..

എന്തായാലും നടന്നത് നടന്നു.

താൻ എന്താണ് എന്ന് വിചാരിച്ചാണ്. സംഭവം മറ്റേത് ആണ്.

എന്ത് $!$$????

"കള്ളവെടി "

പോടോ അനാവശ്യം പറയല്ലേ അവൾക്ക് അവനെ ഇഷ്ടം ആയി അവന്റെ കൂടെ പോയി.

ആ താൻ അത് വിശ്വസിച്ചു അവിടെ ഇരുന്നോ. എടൊ അവനെ കൊണ്ട് ചെന്ന് അവിടെ ഇരുന്നു കുശലം പറച്ചിലും ചിരിയും ഒക്കെ ആണ് പിന്നെ. ഇവൻ പൂക്കുറ്റി വെള്ളം അല്ലെ അവൻ അറിടുന്നോ....

എന്നിട്ട് !!!!എന്തായി...

എന്താകാൻ രണ്ടും പണി നടത്തി കൊണ്ടിരിക്കുമ്പോൾ എങ്ങാണ്ട് അവൻ ചെന്ന് കയറി എല്ലാം കണ്ടു.

ചുമ്മാ ഇല്ലാത്തത് പറയല്ലേ.

ഞാൻ അല്ല ആ വടക്കും ചെറുവിലെ കുമാരൻ ആണ് പറഞ്ഞത്. ആ പെണ്ണിനെ മുരളി മുടിക്ക് കുത്തി പിടിച്ചു വലിച്ചു ഇഴച്ചു കൊണ്ട് ഉമ്മറത്തേക്ക് കൊണ്ട് വന്നത് അയാൾ ആ റോഡിൽ നിന്ന് കണ്ടു. ആ സമയം അവളുടെ വസ്ത്രം എല്ലാം കുറവ് ആയിരുന്നു എന്നും. നല്ല മഴ ഉള്ളത് കൊണ്ട് വ്യക്തം അല്ലായിരുന്നു.

എന്നിട്ട് !!!!

ന്നിട്ട് ബാലൻ മുരളിയെ അടിച്ചു വീഴ്ത്തി അവളെ കൊണ്ട് ഓടി പോയത് കുമാരന്റെ മുൻപിൽ കൂടി ആയിരുന്നു എന്ന്.

ശെടാ എന്താ അല്ലെ....

ബാലൻ ഭാഗ്യവാൻ അല്ലെ..

അതെ സുനിത നല്ല ഒന്നാന്തരം ഒരു വരിക്ക ചക്ക അല്ലെ.

മുരളിയുടെ വിധി.

അതെ അതെ...

അവനു അതൊന്നും വിധിച്ചിട്ടില്ല.

അങ്ങനെ നാട് മുഴുവൻ സംഭവം പാട്ടായി. അടുത്ത രണ്ട് ദിവസം മുരളി പുറത്തേക്ക് ഇറങ്ങാൻ മടിച്ചു. മദ്യം കിട്ടാതെ അയാളുടെ തല പൊളിഞ്ഞു. മകളുടെ മുഖം കാണുമ്പോൾ അയാൾക്ക് സങ്കടം ഇരട്ടിച്ചു. താൻ കാരണം അവൾക്ക് അവളുടെ അമ്മയെ നഷ്ടമായി ന്നുള്ള കുറ്റബോധം ഉണ്ടാകാൻ തുടങ്ങി. തന്റെ മകൾ താൻ കാരണം ഒരിക്കലും സങ്കട പെടാൻ ഇട ആകരുത് എന്ന് അയാൾ മനസ്സിൽ തീരുമാനം എടുക്കുന്നു. എങ്ങനെയും മദ്യപാനത്തിൽ നിന്നും പുറത്ത് ത്തുവാൻ അയാൾ മനസ്സിൽ തീരുമാനം എടുക്കുന്നു.

അപ്പോഴേക്കും സുനിത ബാലന്റെ ഒപ്പം തെക്കൻ കേരളത്തിൽ എത്തുന്നു. അവിടെ തത്കാലം ഒരു വീട് വാടകയ്ക്ക് എടുക്കുന്നു.

💬 Comments

View all comments