0%

Chapter Title : ?മദ്യപാനം ജീവിതത്തിന് ഹാനികരം?[അജിത് കൃഷ്ണ]

ലക്ഷ്മി :എന്നാലും ബാലൻ മോനിൽ നിന്നും ഞാൻ ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ല.

സുനിത :അദ്ദേഹത്തെ മാത്രം കുറ്റം പറയണ്ട അമ്മേ. എന്റെ കൂടെ തെറ്റ് ആണ് എനിക്കും അത് ആവശ്യം ഉണ്ടായിരുന്നു.

ലക്ഷ്മി :എന്നാലും നിനക്ക് എങ്ങനെ ഇങ്ങനെ മാറാൻ കഴിഞ്ഞു മോളെ !!!!

സുനിത :കുറച്ചു മുൻപ് വരെ ഞാൻ ഒരു പതിവ്രത ആയ ഭാര്യ ആയിരുന്നു എന്റെ മകളുടെ അമ്മ ആയിരുന്നു. ഇപ്പോൾ ഞാൻ ഒരു പിഴച്ചവൾ ആണ്. എനിക്ക് ഇനി ഇങ്ങനെ പറ്റു.

അവൾ കൈ കൂപ്പി കരഞ്ഞു കൊണ്ട് ഉള്ളിലേക്ക് നടന്നു പോയി. ഒന്നും ഇല്ലെങ്കിലും അവൾ പറഞ്ഞതിൽ കാര്യം ഉള്ളത് പോലെ അവർക്ക് തോന്നി. വരാന്തയിൽ കിടക്കുന്ന അവരുടെ മകനെ നോക്കി. അവനു ഒട്ടും ബോധം ഇല്ലാതെ കിടക്കുന്ന കണ്ടപ്പോൾ അവർക്ക് ദേഷ്യം വന്നു.

ലക്ഷ്മി :പോയി ചാകട പട്ടി. നിന്നെ പോലെ ഒരെണ്ണം എന്റെ വയറ്റിൽ വന്നു പിറന്നല്ലോ...

അവർ അലറി കൊണ്ട് കരഞ്ഞു. അങ്ങനെ അന്നത്തെ രാത്രി കഴിഞ്ഞു പോയി. പിറ്റേന്ന് അവൾക്ക് ലക്ഷ്മി അമ്മയുടെ മുഖത്ത് നോക്കാൻ മടി തോന്നി. ലക്ഷ്മിയും തിരിച്ചു അധികം ഒന്നും സംസാരിക്കാൻ പോവാതെ നടന്നു. പതിവ് പോലെ വൈകുന്നേരം മുരളിയെ കൊണ്ട് ബാലൻ എത്തി. കുറെ നേരം സംസാരിച്ചു ഇത്രയും നാൾ തന്റെ മുൻപിൽ അവൻ അഭിനയിച്ചു കാണിക്കുക ആയിരുന്നു എന്ന് അവർക്ക് അപ്പോഴും വിശ്വസിക്കാൻ ആയില്ല. കുറേ നേരത്തെ സംസാരം സുനിതയുടെ പൊട്ടിച്ചിരി എല്ലാം കഴിഞ്ഞു. സുനിത ലക്ഷ്മിയെ ഒന്ന് തിരിഞ്ഞു നോക്കി. ലക്ഷ്മി മെല്ലെ വീടിന്റെ ഉമ്മറത്തേക്ക്

💬 Comments

View all comments