0%

Chapter Title : ?മദ്യപാനം ജീവിതത്തിന് ഹാനികരം?[അജിത് കൃഷ്ണ]

എന്ന് അവനു തോന്നി. അവനു സുനിതയിൽ വല്ലാത്ത ആഗ്രഹം വന്നു തുടങ്ങി. പെട്ടന്ന് സുനിത സംസാരിക്കാൻ തുടങ്ങി ബാലൻ സ്വബോധത്തിലേക് തിരിച്ചു വന്നു.

സുനിത :എന്ത് ചെയ്യുന്നു,? പുറത്തു എവിടെ ആണ് !

ബാലൻ :ഞാൻ ഒരു IT കമ്പനിയിൽ ആണ്, ദുബായിൽ ആണ്.

സുനിത :കല്യാണം !!!

ബാലൻ :ഓട്ടത്തിന് ഇടയിൽ അത്‌ മാത്രം വിട്ട് പോയി.

സുനിത :ഉം സമയം ഉണ്ട് ഇനിയും നല്ലൊരാളെ കണ്ടു പിടിക്കാൻ.

ബാലൻ :അതിനും കൂടി ആണ് നാട്ടിലേക്ക് വന്നത്.

സുനിത :ഉം ദൈവത്തെ ഓർത്ത് കല്യാണം കഴിഞ്ഞു ദേ ഇങ്ങേരെ പോലെ വെള്ളം അടിച്ചു കെട്ടിയോളെ ഒന്നും മെല് നോവിക്കരുത്.

ബാലൻ :ഹേയ് ഞാൻ മദ്യപിക്കാർ ഇല്ല.

സുനിത :ഏതോ ഭാഗ്യം ചെയ്ത പെണ്ണ് കാത്തിരിക്കുന്നുണ്ട്.

ബാലൻ ഒന്ന് ചിരിച്ചു.

ബാലൻ :അല്ല മുരളിയ്ക്ക് കുട്ടികൾ ഒന്നും !!

സുനിത :ഉണ്ട് മോള് ആണ്, ഉറങ്ങി !!

പെട്ടന്ന് ശബ്ദം കേട്ട് കൊണ്ട് ആണോ ലക്ഷ്മി താഴേക്കു ഇറങ്ങി വന്നു. പെട്ടന്ന് ബാലനെ കണ്ടു സുനിതയുടെ മുഖത്തേക്ക് നോക്കി ആരാണ് എന്ന ഭാവത്തിൽ.

സുനിത :മുരളിയേട്ടന്റെ കൂട്ടുകാരൻ ആണ് അമ്മേ !!കവലയിൽ കുടിച് ബോധം കെട്ട് കിടക്കുന്ന കണ്ടപ്പോൾ എടുത്തു കൊണ്ട് വന്നത് ആണ്.

ലക്ഷ്മി :എന്ത് ചെയ്യാനാ മോനെ അവൻ ഇങ്ങനെ ആയി പോയി. എങ്ങനെ നടന്ന ചെക്കൻ ആണ്.

ബാലൻ :അറിയാം അമ്മേ ക്ലാസ്സിൽ നല്ലത് പോലെ പഠിച്ചു മാർക്ക് വാങ്ങിയിരുന്ന ആളാണ് മുരളി അവൻ ഇങ്ങനെ കണ്ടപ്പോൾ എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല.

ലക്ഷ്മി :അവന്റെ കൂട്ട് കെട്ട് ആണ് മോനെ ഇങ്ങനെ ആക്കിയത്, കുറെ വെള്ളം അടി കൂട്ടുകാർ ഉണ്ട്.

ബാലൻ :ഉം എന്താ ചെയ്യാ ഞാൻ നാളെ ഇവന് ബോധം വരുമ്പോൾ ഒന്ന് സംസാരിച്ചു നോക്കാം.

സുനിത :ഓഹ്ഹ് ഇതിനോട് സംസാരിച്ചു നാക്കിലെ വെള്ളം പറ്റി.

മുരളി അത്‌ കേട്ട് ചിരിച്ചു.

ബാലൻ :നോക്കട്ടെ സംസാരിച്ചു, എന്നിട്ട് നോക്കാം. ശെരി എന്നാൽ ഞാൻ അങ്ങോട്ട് ഇറങ്ങുവാ സമയം വൈകിട്ട്.

സുനിത :ബുദ്ധിമുട്ട് ആയി ഇല്ലേ..

ബാലൻ :ഹേയ് ഒരിക്കലും ഇല്ല. ശെരി എന്നാൽ കാണാം.

ബാലൻ കൈ വീശി കാണിച്ചു ഇറങ്ങുമ്പോളും അവന്റെ കണ്ണ് സുനിതയുടെ ശരീരത്തിൽ ആയിരുന്നു. തിരിച്ചു പോകുമ്പോൾ അവന്റെ മനസ്സ് മുഴുവൻ സുനിത ആയിരുന്നു.പിറ്റേ ദിവസവും ഇത് ആവർത്തിച്ച് തുടങ്ങി. ഇനി

💬 Comments

View all comments