0%

Chapter Title : ?മദ്യപാനം ജീവിതത്തിന് ഹാനികരം? 2 [അജിത് കൃഷ്ണ]

ആദ്യം മനസ്സിൽ ആയില്ല എങ്കിലും പിന്നെ എന്തെന്ന് പിടികിട്ടി. സുനിത പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.

സുനിത :ഇപ്പോഴോ,, ഇന്ന് വേണോ.

അവൾ അപ്പുറത്തെ മുറിയിലേക്ക് കണ്ണ് കാണിച്ചു.

ബാലൻ അപ്പോൾ അയാളുടെ അടിവയറിൽ ഒന്ന് തടവി കാണിച്ചു. അത് കണ്ട് അവൾക്ക് ചിരി വന്നു.

സുനിത :അതെ കുറച്ചു കഴിയട്ടെ കുഞ്ഞു ഉറങ്ങട്ടെ.

ബാലൻ :ഉം...

ഏകദേശം ഒരു അര മുക്കാൽ മണിക്കൂർ ആയപ്പോൾ കുഞ്ഞു ഉറങ്ങി എന്ന് അയാൾക്ക് മനസ്സിൽ ആയി. അയാൾ മെല്ലെ കുഞ്ഞിനെ എടുത്തു കൊണ്ട് മുരളികിടക്കുന്ന മുറിയിലേക്ക് പോയി. കുഞ്ഞിനെ മുരളി കിടക്കുന്ന ബെഡിലേക്ക് കിടത്തിയ ശേഷം അയാൾ മെല്ലെ ആ റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ മുരളി അകത്തേക്ക് വന്നു. മുരളി അകത്തേക്ക് നോക്കിയപ്പോൾ കുഞ്ഞിനെ അകത്തു കിടത്തിയിരിക്കുന്നു.

മുരളി :അവൾ ഉറങ്ങിയോ..

ബാലൻ :ആഹ്ഹ ഉറങ്ങി,, അകത്തു കിടന്നാൽ മോള് ഞെട്ടി ഉണരും.

മുരളി :പെട്ടന്ന് അയാളുടെ മുഖത്തേക്ക് നോക്കി..

ബാലൻ :അല്ല ആ മുറിയിൽ നല്ല കൊതുക് ആണ് അതാ...

അവന്റെ മുഖത്ത് ഒരു വളിച്ച ചിരി ഉണ്ടായിരുന്നു.

മുരളി :ബാലാ എടാ എനിക്ക് എന്റെ പെണ്ണിനെ തിരിച്ചു തന്നൂടെ.

ബാലൻ :ഏത് നിന്റെ പെണ്ണ്... അവൾ ഇപ്പോൾ എന്റെ പെണ്ണ് ആണ്..നിനക്ക് അവളെ ആവശ്യം ഉണ്ടായിരുന്നു എങ്കിൽ വേണ്ട പോലെ അവളെ ഉപയോഗിച്ചേനെ... !

മുരളി :എന്റെ മദ്യപാനം ആണ് എല്ലാത്തിനും കാരണം ഞാൻ ഇപ്പോൾ എല്ലാം നിർത്തി. ഞാൻ ഇപ്പോൾ കുടിക്കാറില്ല.

ബാലൻ :നല്ലത് എന്തായാലും നീ കുടിച്ചത് കൊണ്ട് നിന്റെ നല്ലവളായ

💬 Comments

View all comments