Chapter Title : ?മദ്യപാനം ജീവിതത്തിന് ഹാനികരം? 2 [അജിത് കൃഷ്ണ]
ഭാര്യ എന്റെ കൂടെ കിടന്നു. വേണമെങ്കിൽ ഞാൻ ആ മുറി തുറന്നു ഇട്ടേക്കാം നീ വന്നു നോക്കി നിന്ന് കണ്ടോ ഇനി അവിടെ എന്താണ് നടക്കാൻ പോകുന്നത് എന്ന്. വീട്ടിൽ വെച്ച് നീ എനിക്ക് ഇട്ട് ചവിട്ടിയ ചവിട്ടു എന്റെ നാവിക്ക് ആണ് കൊണ്ടത്.
മുരളി :എടാ അതെന്റെ മദ്യലഹരിയിൽ ആയിരുന്നു പിന്നെ ആ സാഹചര്യത്തിൽ ആരായാലും അങ്ങനെ ഒക്കെ അല്ലെ ചെയ്യൂ.
ബാലൻ :പോടാ പോയി കിടന്നു ഉറങ്ങ് അല്ലെങ്കിൽ മോള് പേടിച്ചു ഉണരും.
മുരളിയെ തെള്ളി മാറ്റിക്കൊണ്ട് ബാലൻ ഉള്ളിലേക്ക് നടന്നു. ഒരു ക്ഷമാപണം പോലെ മുരളി പുറകെ ചെന്നു. ബാലൻ പെട്ടന്ന് റൂമിലേക്ക് കയറി കതക് അടയ്ക്കാൻ തുടങ്ങി. ആ മുറിയിൽ തന്റെ പ്രിയ പത്നി ഉണ്ടെന്ന് ഉളള കാര്യം ഓർത്തപ്പോൾ അവന്റെ നെഞ്ച് പിടഞ്ഞു. മുരളി മെല്ലെ തിരിഞ്ഞു നോക്കി കൊണ്ട് മുറിയിലേക്ക് നടന്നു.
മുറിയിലേക്ക് ചെന്നു സുനിതയെ പൊക്കി എടുത്തു ബാലൻ ഒന്ന് കറക്കി. എന്നിട്ട് മെല്ലെ താഴെ ഇറക്കി.
സുനിത :ഇതെന്താ ഇത്രയും സന്തോഷം...
ബാലൻ :നിന്റെ ഭർത്താവ് ആ കോന്തൻ എന്റെ പിറകെ വന്നു കുറെ കെഞ്ചി പറഞ്ഞു നിന്നെ വിട്ട് കൊടുക്കണം എന്ന്.
സുനിത :എന്നിട്ട് !!
ബാലൻ :അവളെ പോലെ ഒരു പെണ്ണിന്റെ മനസ്സ് കാണാതെ പോയ നീയൊക്കെ എന്ത് കിഴങ്ങൻ ഭർത്താവ് ആണെടാ എന്ന്.
സുനിത :അത് കലക്കി.. പിന്നെ മോള്..
ബാലൻ :അവൾ ഉറങ്ങി പേടിക്കണ്ട...
സുനിത :ഉം.
ബാലൻ :അപ്പോൾ നമുക്ക് തുടങ്ങിയാലോ.
സുനിത :എന്ത്.. !!
ബാലൻ :പണ്ണൽ
💬 Comments
View all comments