0%

Chapter Title : ?മദ്യപാനം ജീവിതത്തിന് ഹാനികരം? 2 [അജിത് കൃഷ്ണ]

അവിടെ വേറൊരു സെറ്റ് അപ്പ് അതാണ് എന്റെ ലൈൻ. അവിടെ നിന്ന് നാട്ടിൽ പോയാലും നാട്ടിൽ നിന്ന് അക്കരെ ചെന്നാലും രണ്ടിടത്തും കളിക്കാൻ ഒരു പെണ്ണ്.

ഹുസൈൻ :പിന്നെന്താ ഇവളെ അങ്ങോട്ട്‌ കൊണ്ട് പോകാത്തത്..

ബാലൻ :സെക്കന്റ്‌ ഹാൻഡ് സാധനം അല്ലെ ഇതിനെ ഇങ്ങനെ ഒളിപ്പിച്ചു കൊണ്ട് നടക്കാം. ഒരു 20, 21 വയസ്സ് ഉള്ളതിനെ വല്ലതും കിട്ടിയാൽ വീട്ടിൽ തന്നെ കൊണ്ട് പോകും.

മുസ്തഫ :അപ്പോൾ ഇവളെ വീട്ടിൽ കൊണ്ട് പോകുന്നില്ലല്ലോ. എന്നാൽ പിന്നെ ഇവളെ നമുക്ക് പറഞ്ഞത് പോലെ അക്കരെ കൊണ്ട് പോകാം. അവള് നല്ല ഒന്നാന്തരം ചരക്ക് ആണ് ഉറപ്പായിട്ടും അറബികൾ മയങ്ങി വീഴും.

അവരുടെ വർത്താനം എല്ലാം ഒളിഞ്ഞു നിന്ന് കേട്ടപ്പോൾ സുനിതയുടെ തല പിളരും പോലെ തോന്നി. ഒരു നിമിഷത്തെ ആവേശത്തിൽ താൻ എന്തൊക്കെ ആണ് ചെയ്തു കൂട്ടിയത് എന്ന് അവൾ ഒരു നിമിഷം ചിന്തിച്ചു. തന്റെ സ്വന്തം മുരളി ഏട്ടനെ വഞ്ചിച്ചു. നല്ലത് ഏത് തെറ്റ് ഏതെന്നു മനസ്സിൽ ആക്കാൻ വൈകി പോയി എന്ന് അവൾക്ക് മനസ്സിൽ ആയി. ഇനി കരഞ്ഞു കാര്യം ഇല്ല എങ്ങനെ എങ്കിലും ഇവിടെ നിന്ന് രെക്ഷപെടണം എന്നായിരുന്നു അവളുടെ ചിന്ത. അന്ന് വൈകുന്നേരം ആയപ്പോൾ അവർ എല്ലാം പോകുവാൻ ഇറങ്ങി. സുനിത അയാളുടെ കണ്ണ് വെട്ടിച്ചു പോകുവാൻ തന്നെ തീരുമാനിച്ചു പക്ഷേ എടുത്തു ചാടി എന്തെങ്കിലും ചെയ്യാൻ അവൾക് പേടി ആയിരുന്നു കാരണം അവൾ ഇപ്പോൾ കേരളത്തിൽ മറ്റൊരു അറ്റത്തു ആണ്. ബാലൻ എപ്പോഴും അടുത്ത് തന്നെ ഉണ്ട് പോകുവാൻ കൈയിൽ കാശ്

💬 Comments

View all comments