0%

Chapter Title : ?മദ്യപാനം ജീവിതത്തിന് ഹാനികരം? 2 [അജിത് കൃഷ്ണ]

:അതൊന്നും എന്റെ പ്രശ്നം അല്ല.

മുരളിക്ക് നല്ല ദേഷ്യം വന്നു എങ്കിലും അവൻ എല്ലാം കടിച്ചു പിടിച്ചു നിന്നു.

മുരളി :ശെരി അവളെ ഒരിക്കൽ എങ്കിലും എന്റെ കുഞ്ഞിനെ കാണിക്കാൻ ഒന്ന് അനുവദിക്കുക.

ബാലൻ :ശെരി കാണിക്കാം പക്ഷേ.

മുരളി :എന്താ !!!?

ബാലൻ :നീ കുഞ്ഞിനെ ഇങ്ങോട്ട് കൊണ്ട് വരണം അവൾ അങ്ങോട്ട്‌ വരില്ല.

മുരളി ഒരു നിമിഷം ആലോചിച്ചു നിന്നു.

ബാലൻ :ഞാൻ കുറച്ചു കണ്ടീഷൻ വെക്കും അതൊക്കെ നീയും ഉറപ്പ് തരണം.

മുരളി :എന്ത് കണ്ടീഷൻ !?

ബാലൻ :നീ ഇനി ഭർത്താവിന്റെ വേഷം കളിച്ചു ഇവിടെ നിക്കാൻ ശ്രമിക്കരുത്.

മുരളി :മനസ്സിൽ ആയില്ല.

ബാലൻ :കുഞ്ഞിനെ കൊണ്ട് വന്നു ഒരു മൂന്ന് ദിവസത്തിനുള്ളിൽ തിരിച്ചു പോയ് കൊള്ളണം. പിന്നെ നീ ഇവിടെ വന്നു രാത്രി അവളുടെ കൂടെ അന്തി ഉറങ്ങാൻ ആണ് പ്ലാൻ എങ്കിൽ അത് നടക്കില്ല. അവൾ എന്റെ മുറിയിൽ എന്റെ കൂടെ ആകും ഉറങ്ങുക. നീ വേണമെങ്കിൽ അപ്പുറത്തെ മുറിയിൽ കിടന്നു കൊള്ളണം.

മുരളി മറ്റൊരു മാർഗവും ഇല്ലാതെ തലയാട്ടി കൊണ്ട് നിന്നു. ബാലൻ മെല്ലെ വീട്ടിലേക്കു കയറി വക്കീലിനെ വിളിച്ചു.

ബാലൻ :വക്കീലേ പറയേണ്ടത് എല്ലാം ഞാൻ പറഞ്ഞിട്ടുണ്ട്.. ഇനി എല്ലാം മുരളി പറയും.

വക്കീൽ :അപ്പോൾ സുനിത എന്ത് പറയുന്നു.

സുനിത :ഞാൻ ഇനി ആ വീട്ടിലേക്ക് ഇല്ല സാർ. എനിക്ക് ഇനി അവിടെ പോകുവാൻ പറ്റില്ല. ആ നാട്ടിൽ ചെന്നാൽ എന്നേ എല്ലാവരും കാണുക മറ്റൊരു രീതിയിൽ ആയിരിക്കും.

വക്കീൽ :അതിന് അവിടെ നിന്ന് മാറി താമസിച്ചാൽ പോരെ.

സുനിത :പറ്റില്ല സാർ എനിക്ക് ഇനി ബാലേട്ടനെ പിരിഞ്ഞു താമസിക്കാൻ പറ്റില്ല. എന്നോട് ക്ഷമിക്കണം.

വക്കീലിന് കൂടുതൽ ഒന്നും പറയാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു. മുരളി പുറത്ത് തന്നെ ഇതെല്ലാം കേട്ട് മിണ്ടാതെ നിന്നു. വക്കീൽ മെല്ലെ അവിടെ നിന്ന് ഇറങ്ങി മുരളിയെ കൂട്ടി പോയി. മുരളി അവിടെ നിന്ന് പോകുമ്പോഴും അയാൾ ഇടയ്ക്ക് ഇടയ്ക്ക് സുനിതയെ തന്നെ തിരിഞ്ഞു നോക്കുക ആയിരുന്നു. എന്നാൽ സുനിത

💬 Comments

View all comments