0%

Chapter Title : മഹാമാരിയിലെ മഹാഭോഗം [Master]

Author : Master Read All Parts 4.2K
ആന്റിയെപ്പോലെ ആ തുടുത്ത ചുണ്ട് പുറത്തേക്ക് തള്ളി. മുട്ട ഈ ഒടുക്കത്തെ ഭംഗിയുള്ള ചുണ്ടില്‍ മുട്ടിയതാണ്. “സാരമില്ല, ഇങ്ങു തന്നേക്ക്‌. ഞാന്‍ കഴിച്ചോളാം” “യ്യോ എന്റെ വായില്‍ വച്ചതാ” “സാരമില്ല. നിന്റെ എവിടെ വച്ചതായാലും ഞാന്‍ കഴിക്കും” അറിയാതെ പറഞ്ഞുപോയി. നവ്യയുടെ മുഖം ഇത്രയേറെ തുടുത്ത് എന്നല്ല, എന്റെ മുന്‍പില്‍ വച്ച് തുടുത്ത് ഞാന്‍ കണ്ടിട്ടേയില്ലായിരുന്നു. മെല്ലെ അവള്‍ മുട്ട എന്റെ നേരെ നീട്ടി. കൈയിലേക്കല്ല, വായിലേക്ക്. എനിക്കത് വിശ്വസിക്കാന്‍ സാധിച്ചില്ല. ഒരു സ്വപ്നത്തിലെന്നപോലെ ഞാന്‍ വായ തുറന്നു. അവളുടെ വിരലുകള്‍ എന്റെ നാവിലും ചുണ്ടുകളിലും ഉരുമ്മി തിരികെയിറങ്ങി. “സൂപ്പര്‍” മുട്ട ആര്‍ത്തിയോടെ തിന്നുന്നതിനിടെ അവള്‍ പറഞ്ഞു. ദുഷ്ട ആ ഒരൊറ്റ കഷണമേ എനിക്ക് തന്നുള്ളൂ. എങ്കിലും അവള്‍ തന്ന ആ കഷണം എനിക്ക് സ്വപ്നസാഫല്യമായിരുന്നു. അവള്‍ താഴേക്ക് പോയപ്പോള്‍ ഞാന്‍ സ്വപ്നലോകത്തെ ഓമനക്കുട്ടന്‍ ആയിരുന്നു. രാത്രി അത്താഴം കഴിഞ്ഞപ്പോള്‍ നവ്യ മുകളിലെത്തി. തീരെ ഇറക്കം കുറഞ്ഞ പാവാട ധരിച്ചിരുന്ന അവളുടെ കാലുകളിലേക്ക് ഗ്രഹണി പിടിച്ചവനെപ്പോലെ ഞാന്‍ നോക്കി. “ചോറുണ്ടോ” എന്റെ അടുത്തെത്തി മുടിയഴിച്ച് കെട്ടിക്കൊണ്ട് അവള്‍ ചോദിച്ചു. ആ കക്ഷങ്ങള്‍ നന്നായി വിയര്‍ത്തിരുന്നു. “ഉണ്ടു; നിങ്ങളോ?” “ഉം; മമ്മി കിടക്കുകയും ചെയ്തു” അവള്‍ മെല്ലെ പറഞ്ഞു. ആന്റി കിടന്നെങ്കില്‍, ഇവള്‍ തനിച്ചു വന്നത് എന്തിനാണ്? “നിന്നെ കാണാനാ ഞാന്‍ വന്നത്” ചോദിക്കാതെതന്നെ നവ്യ പറഞ്ഞു. എന്റെ ദേഹം പെരുത്തു. എന്നെ കാണാന്‍ രാത്രിയില്‍ എന്റെ പെണ്ണ് വന്നിരിക്കുന്നു! “എന്തിനാ” “നീ ചോദിച്ചില്ലേ ഒരു സാധനം” മുടികെട്ടല്‍ നിര്‍ത്തി അവള്‍ എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി. ദേഹം

💬 Comments

View all comments